വീടുകൾക്ക് മുഴുവൻ സംസ്കൃത നാമങ്ങൾ; ദേവനാ​ഗരി ലിപിയിൽ ഒരു ​ഗ്രാമം; സംസ്കാരവും ഐശ്വര്യവും തുളുമ്പുന്ന പേരുകൾ നൽകിയത് ഇവരാണ്...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീടുകൾക്ക് മുഴുവൻ സംസ്കൃത നാമങ്ങൾ; ദേവനാ​ഗരി ലിപിയിൽ ഒരു ​ഗ്രാമം; സംസ്കാരവും ഐശ്വര്യവും തുളുമ്പുന്ന പേരുകൾ നൽകിയത് ഇവരാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2025, 12:21 pm IST
Facebook
Twitter
WhatsAppTelegram

സംസ്കൃതം സംസാരിക്കുന്ന കർണ്ണാടകയിലെ മാട്ടൂർ ​​ഗ്രാമത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എന്നാൽ വീടുകൾക്ക് മുഴുവൻ സംസ്കൃത നാമങ്ങളുള്ള പ്രദേശം അധികം ആർക്കും അധികം പരിചയം കാണില്ല. ജമ്മുവിലെ സുഭാഷ് നഗർ എക്സ്റ്റൻഷൻ -1 കോളനിയാണ് സാംസ്കാരിക പുനരുജ്ജീവനത്തിന്റെ പാതയിൽ അതിവേ​ഗം മുന്നേറുന്നത്.

കോളനിയിലെ ഓരോ വീട്ടിലും ദേവനാഗരി ലിപിയിൽ എഴുതിയ നെയ്ബോർഡ് അഭിമാനത്തോടെ സ്ഥാപിച്ചിട്ടുണ്ട്. ‘ശാന്തി നിവാസ്’ (സമാധാനത്തിന്റെ വാസസ്ഥലം), ‘ആനന്ദ് ഭുവൻ’ (ആനന്ദത്തിന്റെ വീട്), ‘സത്യൻ കുടിൽ’ (സത്യത്തിന്റെ കുടിൽ) എന്നിങ്ങനെ പോകുന്നു പേരുകൾ.

സംസ്‌കൃത ഭാഷയെ നാം പ്രോത്സാഹിപ്പിക്കണം, അത് നമ്മുടെ പാരമ്പര്യവും സ്വത്വവും നിലനിർത്തുന്നു. ഇവ കേവലം പേരുകൾ മാത്രമല്ല, നമ്മൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന മൂല്യങ്ങളും സംസ്കാരവുമാണ്, പ്രദേശവാസികൾ പറഞ്ഞു.

സമാധാനം, സമൃദ്ധി, ഐക്യം, ഭാരതീയ മൂല്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന അനുയോജ്യമായ സംസ്‌കൃത നാമങ്ങളാണ് ഓരോ വീടിനും നൽകിയിരിക്കുന്നത്. സംസ്കൃത പണ്ഡിതരും ഭാഷാപ്രേമികളുടെയും സഹായത്തോടെയാണ് ​ഗൃഹ നാമങ്ങൾ കണ്ടെത്തിയത്. സംസ്കൃതം പലപ്പോഴും അക്കാദമിക മേഖലയിലോ മതഗ്രന്ഥങ്ങളിലോ മാത്രമായി ഒതുങ്ങി നിൽക്കുന്ന സമയത്താണ് സുഭാഷ് ന​ഗർ നിവാസികളുടെ വേറിട്ട നീക്കം.

Tags: sanskritname
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies