കുർബാനയ്ക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള ഭീകരർ പള്ളിയിലേക്ക് ഇരച്ചുകയറി; തോക്കും വാക്കത്തിയും ഉപയോഗിച്ച് 43 പേരെ കൊലപ്പെടുത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുർബാനയ്‌ക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള ഭീകരർ പള്ളിയിലേക്ക് ഇരച്ചുകയറി; തോക്കും വാക്കത്തിയും ഉപയോഗിച്ച് 43 പേരെ കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 10:43 am IST
Facebook
Twitter
WhatsAppTelegram

കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. വടക്കുകിഴക്കൻ ഡെമോക്രാറ്റിക് കോംഗോയിലെ കൊമാണ്ട എന്ന നഗരത്തിലാണ് ഭീകരാക്രമണം നടന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റ് പിന്തുണയുള്ള എഡിഎഫ് എന്ന ഭീകര സംഘടന ആക്രമണത്തിന് പിന്നിലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ചയുള്ള പ്രഭാത ക‍ുർബാനയുടെ സമയത്താണ് ഭീകരസംഘം പള്ളിയിലേക്ക് ഇരച്ചുകയറിയത്. തോക്കുകളും വാക്കത്തികളും ഉപയോഗിച്ചുകൊണ്ടാണ് വിശ്വസികളെ ആക്രമിച്ചത്. പ്രാർത്ഥനയിൽ പങ്കെടുത്തിരുന്ന 28 പേർ തൽക്ഷണം മരിച്ചുവീണു. പുറത്തിറങ്ങിയ ഭീകരർ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആക്രമിക്കുകയും അ​ഗ്നിക്കിരയാക്കുകയും ചെയ്തു. ഒമ്പത് കുട്ടികൾ  കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ സമാധാന ദൗത്യസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

1990 കളുടെ അവസാനത്തിൽ കോംഗോയുടെ അയൽരാജ്യമായ ഉഗാണ്ടയിലാണ് ഭീകരസംഘടന രൂപം കൊണ്ടത്.  2019-ലാണ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചത്. കോംഗോയിൽ ജനസംഖ്യയുടെ ഏകദേശം 10% മാത്രമാണ് മുസ്ലിങ്ങളുളളത്. അവരിൽ ഭൂരിഭാഗവും കിഴക്കൻ പ്രദേശത്താണ്.

ഇതിന് മുമ്പും എഡിഎഫ് എന്ന ഭീകരർ ക്രൈസ്തവർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആരാധാനലായങ്ങളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ വെടിവച്ച് വീഴ്‌ത്തുന്നതാണ് ഇവരുടെ രീതി. ഫെബ്രുവരിയിലായിരുന്നു മംബാസ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.

 

 

 

Tags: Terrorist AttackchurchChristan church
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies