പാക് വ്യോമതാവളങ്ങൾ ഇപ്പോഴും ​​ICU യിലാണ് ; കോൺ​ഗ്രസ് പാകിസ്ഥാനിൽ നിന്ന് പ്രശ്നങ്ങൾ ഇറക്കുമതി ചെയ്യുന്നു: പ്രധാനമന്ത്രി ലോക്സഭയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് വ്യോമതാവളങ്ങൾ ഇപ്പോഴും ​​ICU യിലാണ് ; കോൺ​ഗ്രസ് പാകിസ്ഥാനിൽ നിന്ന് പ്രശ്നങ്ങൾ ഇറക്കുമതി ചെയ്യുന്നു: പ്രധാനമന്ത്രി ലോക്സഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 07:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ‍ ഡി വാൻസ് അറിയിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനപരമായ തരത്തിൽ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വാൻസിനോട് താൻ പറഞ്ഞിരുന്നതായും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോക്സഭയിൽ നടന്ന വിശദ ചർച്ചകളിൽ‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാൻ നടത്താനിരിക്കുന്ന ആക്രമണത്തെ കുറിച്ച് അറിയിക്കാൻ മെയ് ഒമ്പതിന് ജെഡി വാൻസ് എന്നെ വിളിച്ചിരുന്നു. എന്നാൽ സൈന്യവുമായുള്ള കൂടിക്കാഴ്ചയിലായതിനാൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാനായില്ല. എന്നിരുന്നാലും ജെ ഡി വാൻസുമായി പിന്നീട് ഞാൻ സംസാരിച്ചു. പാകിസ്ഥാൻ ഒരു വലിയ ആക്രമണം നടത്താൻ പോവുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പാകിസ്ഥാൻ ആക്രമണം നടത്തിയാൽ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നായിരുന്നു തന്റെ മറുപടി. .

ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് ഒരു രാജ്യവും തങ്ങളോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഒരു വശത്ത് ഇന്ത്യ സ്വാശ്രയത്വത്തിലേക്ക് വേഗത്തിൽ മുന്നേറുകയാണ്. എന്നാൽ കോൺഗ്രസ് പാകിസ്ഥാനെ ആശ്രയിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. കോൺ​ഗ്രസ് പാകിസ്ഥാനിൽ നിന്ന് പ്രശ്നങ്ങൾ ഇറക്കുമതി ചെയ്യുന്നു.

വെറും 22 മിനിറ്റ് കൊണ്ട് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ സൈന്യത്തിന് സാധിച്ചു. പാക് ഭീകരകേന്ദ്രങ്ങൾ ഞങ്ങൾ നശിപ്പിച്ചു. ഞങ്ങളുടെ ലക്ഷ്യം നിറവേറ്റി. 100 ശതമാനം വിജയം നേടി. പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഇപ്പോഴും ഐസിയുവിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiJD VanceOperation Sindoor
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies