ധർമവിജയം, മലേ​ഗാവ് സ്ഫോടനക്കേസ്; സാധ്വി പ്രജ്ഞ സിം​ഗ് ഉൾപ്പെടെ ഏഴ് പേരെയും കുറ്റവിമുക്തരാക്കി, കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമവിജയം, മലേ​ഗാവ് സ്ഫോടനക്കേസ്; സാധ്വി പ്രജ്ഞ സിം​ഗ് ഉൾപ്പെടെ ഏഴ് പേരെയും കുറ്റവിമുക്തരാക്കി, കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2008-ലെ മലേ​ഗാവ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. മുൻ ബിജെപി എംപി സാധ്വി പ്രജ്ഞ സിം​ഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോ​​ഹിത് എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് കോടതി വെറുതെവിട്ടത്. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. സംഭവത്തിൽ ​ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേണൽ പ്രസാദ് പുരോ​ഹിത് സ്ഫാേടനത്തിനുള്ള സാധനങ്ങൾ എത്തിച്ചുകൊടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രസാദ് പുരോഹി​തനെതിരെയുള്ള എല്ലാ ആരോപണങ്ങളും കോടതി തള്ളിക്കളഞ്ഞു.

ഐഇഡി മോട്ടോൾ സൈക്കിളിൽ ഘടിപ്പിച്ചായിരുന്നു സ്ഫോടനം നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഈ മോട്ടോർ സൈക്കിളിന്റെ ഉടമ പ്രജ്ഞ സിം​ഗ് താക്കൂർ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ വാഹനത്തിന്റെ ഉടമ പ്രജ്ഞ സിം​ഗ് താക്കൂർ എന്ന് തെളിയിക്കാനുള്ള ഒരു രേഖകളും ഹാജരാക്കിയിരുന്നില്ല. സ്ഫോടനത്തിന് രണ്ട് വർഷം മുമ്പ് അവർ സന്യാസിയായി മാറിയിരുന്നുവെന്നും സ്വത്തുക്കൾ ഉപയോ​ഗിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായതായി കോടതി നിരീക്ഷിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്നതാണ് കോടതിയുടെ വിധിപ്രസ്ഥാവന. 343 പേരെ വിചാരണ ചെയ്തതിന് ശേഷമാണ് നിർണായക വിധി പുറപ്പെടുവിച്ചത്. 17 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

2008 സെപ്റ്റംബർ 29-ന് നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവരാത്രി ആഘോഷങ്ങളും തലേദിവസമാണ് സ്ഫോടനമുണ്ടായത്.

Tags: caseNIAMalegaon bomb blastPragya Singh ThakurNashik district
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies