ആറു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും മൂന്ന് മക്കളുടെ പിതാവായ കാമുകനും പിടിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും മൂന്ന് മക്കളുടെ പിതാവായ കാമുകനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2025, 07:51 am IST
FacebookTwitterWhatsAppTelegram

ആലുവ: നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും ആൺ സുഹൃത്തും പിടിയിൽ. ആറു ദിവസം പ്രായമായ കുഞ്ഞിനെ വയോധികയ്‌ക്കാണ് ഇവർ കൈമാറിയത്.  വയോധികയുടെ മുപ്പത്തത്തെ വീട്ടിൽ നിന്നും കുഞ്ഞിനെ കളമശ്ശേരി പോലീസ് കണ്ടെത്തി. ആലുവ സ്വദേശിയായ അമ്മയെ ഒന്നാം പ്രതിയും കാമുകനായ ജോൺ തോമസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ടുകുട്ടികളുടെ അമ്മയായ യുവതി ഭർത്താവുമായി അകന്നു കഴിയുകയാണ്. ആലുവയിലെ വീട്ടിലായിരുന്നു ഇവർ താമസം. ഇവിടെ വെച്ചാണ് മൂന്ന് മക്കളുടെ അച്ഛനായ ജോൺ തോമസുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തിൽ പിറന്ന കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞമാസം 26ാം തീയതി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ആൺകുഞ്ഞ് ജനിച്ചത്.

ഞായറാഴ്ച ഇവർ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങി. അതിനിടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുപ്പത്തടത്തെ ലോഡ്ജിൽ നിന്നും യുവതിയെയും കാമുകനെയും കണ്ടെത്തി. യുവതിയുടെ രണ്ട് മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ നവജാതശിശു കൂടെയുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയുടെ കയ്യിൽ കുഞ്ഞുണ്ടെന്ന് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോൾ വയോധികയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു.

കുഞ്ഞിനെ നൽകിയത് പണം വാങ്ങിയല്ല എന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അമ്മയും കുഞ്ഞും സിഡബ്ല്യുസിയുടെ ചുമതലയിലാണ്. ആരോ​ഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്. അമ്മയെ കാക്കനാട് മഹിളാ കേന്ദ്രത്തിലേക്ക് മാറ്റി. കാമുകൻ റിമാൻഡിലാണ്.

Tags: Arrestnewborn baby
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies