54 ലക്ഷം രൂപ ചെലവിൽ 2023ൽ ഉദ്ഘാടനം; ഗവ. ​യുപി സ്കൂളിൽ സീലിങ് തകർന്ന് വീണു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

54 ലക്ഷം രൂപ ചെലവിൽ 2023ൽ ഉദ്ഘാടനം; ഗവ. ​യുപി സ്കൂളിൽ സീലിങ് തകർന്ന് വീണു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ട്, കോസ്റ്റ്ഫോർഡിന്റെ  നിർമ്മാണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 01:18 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: സംസ്ഥാനത്ത്  സ്കൂൾ കെട്ടിടം തകർന്നുവീണു. കോടാലി ഗവ. ​യുപി സ്കൂൾ ഹാളിന്റെ സീലിങാണ് തകർന്ന് വീണത്. സ്കൂളിന് അവധിയായതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികൾ സ്ഥിരമായി അസംബ്ലിയടക്കമുള്ള പരിപാടികൾക്ക് ഒത്തുചേരുന്ന ഹാളിണിത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡാണ് പൂ‍ർണ്ണമായും തകർന്ന് വീണത്.  സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ 54 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. 2023 ലായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. ​കോസ്റ്റ്ഫോർഡിന്റെ നേതൃത്വത്തിലായിരുന്നു  നിർമ്മാണം. അപകടത്തിന് ശേഷം സ്ഥലം സന്ദർശിക്കാൻ എത്തിയ കോസ്റ്റ്ഫോർഡ് ഉദ്യോ​ഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചിരിക്കുകയാണ്.

സ്കൂളിൽ കെട്ടിടങ്ങൾ നിർമിക്കുന്നത് അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.  ഷീറ്റ് മേഞ്ഞ മേൽക്കുരയുള്ള കെട്ടിടത്തിനാണ് 54 ലക്ഷം എന്ന് പറയുന്നത്. വലിയ അഴിമതിയാണ് നടന്നത്. ഗുണനിലവാരമില്ലാത്ത കുറഞ്ഞ വിലയിൽ ലഭിക്കുന്ന ജീപ്സമാണ് ഇവിടെ ഉപയോ​ഗിച്ചത്. സ്ക്രൂ പോലും അഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ സീലിം​ഗിൽ മരപ്പട്ടിയുടെ ശല്യമുണ്ടായിരുന്നുവെന്നും ഇതാണ് തകർച്ചയ്‌ക്ക് കാരണം എന്നുമാണ് സ്കൂൾ അധികൃതരുടെ വിചിത്രവാദം

.

 

Tags: CollapseKodali gov school
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies