സർക്കാർ കെട്ടിടത്തിൽ ഭീകരവാദം; കാനഡയിലെ 'ഖലിസ്ഥാൻ എംബസി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ; നടപടി ആവശ്യപ്പെട്ട് സിഖ് സമൂഹം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ കെട്ടിടത്തിൽ ഭീകരവാദം; കാനഡയിലെ ‘ഖലിസ്ഥാൻ എംബസി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ; നടപടി ആവശ്യപ്പെട്ട് സിഖ് സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2025, 11:24 am IST
FacebookTwitterWhatsAppTelegram

ഒട്ടാവ:  കാനഡയിലെ സറേയിൽ ഖലിസ്ഥാൻ എംബസി ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ  സിഖ് സമൂഹം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക സിഖ് നേതാവും റേഡിയോ സ്റ്റേഷൻ മേധാവിയുമായ മനീന്ദർ ഗിൽ കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കും ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ മേധാവിക്കും കത്തയച്ചു.

പ്രവിശ്യാ ഗ്രാന്റുകൾ ഉപയോഗിച്ച് നിർമ്മിച്ച  കമ്മ്യൂണിറ്റി സെന്ററാണ്  ‘ഖലിസ്ഥാൻ എംബസി ‘ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. ജീവകാരുണ്യ സ്ഥാപനം എന്ന് പറഞ്ഞാണ്  സർക്കാർ ധനസഹായത്തോടെ കെട്ടിടം നിർമിച്ചത്. സിഖുക്കാർക്ക് മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് കമ്യൂണിറ്റി സെൻറർ ആരംഭിച്ചത്.  ജീവകാരുണ്യ സ്ഥാപനം  എങ്ങനെയാണ് തീവ്രവാദത്തിനായി ഉപയോഗിക്കുന്നതെന്നെന്നും അദ്ദേഹം കത്തിൽ ചോദിച്ചു.

സറേയിലെ  ഗുരുദ്വാരയുടെ പരിസരത്തുള്ള ഒരു കമ്മ്യൂണിറ്റി സെന്ററാണ് ഖലിസ്ഥാൻ എംബസി പ്രവർത്തിക്കുന്നത്.  നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടിപ്പിക്കുന്ന ‘ഖലിസ്ഥാൻ റഫറണ്ട’ത്തിന്റെ ഭാഗമായാണ് ഖലിസ്ഥാൻ എംബസി എന്ന പേരിൽ കെട്ടിടം ഉദ്ഘാടനം ചെയ്തിരുക്കുന്നത്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ബാനറുകൾക്കും ചിഹ്നങ്ങളും റിപ്പബ്ലിക്ക് ഖലിസ്ഥാൻ എന്നെഴുതിയ ബോർഡിലുണ്ട്. കൂടാതെ കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചിത്രവും ഇതിലുണ്ട്.

നിയമവിരുദ്ധമായി ‘ഖലിസ്ഥാൻ എംബസി’ പ്രവർത്തിച്ചിട്ടും നടപടിയെടുക്കാൻ കനേഡിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ​ഗൗരവം വർദ്ധിപ്പിക്കുന്നത്.  ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്  വൃത്തങ്ങൾ അറിയിച്ചു.

 

 

 

Tags: canadaKhalisthan Embassy
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies