ഒന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2025, 05:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗാന്ധിപാര്‍ക്ക് നവീകരണത്തിന്റെ മറവില്‍ വന്‍ അഴിമതിഎന്ന് ആരോപണം .ഒന്നരക്കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ നടത്തിയെന്ന് കോര്‍പ്പറേഷന്‍ ഭരണസമിതി പറയുന്നുണ്ടെങ്കിലും ഇത്രയും തുക മുടക്കിയതിന്റെ യാതൊരു ലക്ഷണങ്ങളും ഇവിടെ കാണാനില്ല.

ജനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ ഉപയോഗിച്ച് വന്ന ഗാന്ധിപാര്‍ക്ക് വെട്ടിപ്പൊളിച്ച് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ വന്‍ തുക ചെലവാക്കിയത് കനത്ത അഴിമതിയാണെന്നാണ് ആരോപണം. 2024ല്‍ തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നാലുമാസം മുന്‍പാണ് പൂര്‍ത്തിയാക്കിയത്,തുടർന്ന് ഉദ്ഘാടന മഹാമഹവും നടത്തി.

സാംസ്‌കാരിക പരിപാടികള്‍ നടത്താനായി പൊതുവേദി, വഴിവിളക്കുകള്‍, നിലവിലെ ഇരിപ്പിടങ്ങള്‍ മോടിപിടിപ്പിക്കല്‍, പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ കൊത്തുപണികള്‍, പ്രഭാതസവാരിക്കായി നടപ്പാത, അലങ്കാര ലൈറ്റുകള്‍, ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ പദ്ധതിയിലെ തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ല.

നഗരത്തില്‍ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്‍ ധൃതി പിടിച്ച് കോടികള്‍ ചെലവാക്കി ഗാന്ധിപാര്‍ക്ക് നവീകരിച്ചത്. ഒരു കോടി അമ്പത് ലക്ഷം രൂപ ചെലവഴിച്ചതായി കണക്ക് കാട്ടിയെങ്കിലും അതിന്റെ നാലിലൊന്ന് പോലും ഗാന്ധിപാര്‍ക്കില്‍ ചെലവഴിച്ചിട്ടില്ല. ഇതിലെല്ലാം തന്നെ കോര്‍പ്പറേഷന്‍ ഭരണസമിതിയും ഇടത് കൗണ്‍സിലര്‍മാരും ലക്ഷങ്ങള്‍ കൈപറ്റിയിട്ടുള്ളതായാണ് പ്രധാനമായി ഉയരുന്ന ആരോപണം.

Tags: Thiruvananthapuram CorporationGandhi Park
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies