ഹമാസ് ഭീകരന്  അനുശോചനവുമായി വയനാട് എം. പി; അൽ ജസീറ വ്യാജലേഖകൻറെ വധം രക്തരൂക്ഷിതമെന്ന് പ്രിയങ്ക വാദ്ര; കേരളത്തിലെ കാര്യങ്ങളൊന്നും അറിയുന്നില്ലേയെന്ന് സോഷ്യൽ മീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 ഹമാസ് ഭീകരന്  അനുശോചനവുമായി വയനാട് എം. പി; അൽ ജസീറ വ്യാജലേഖകന്റെ വധം രക്തരൂക്ഷിതമെന്ന് പ്രിയങ്ക വാദ്ര; കേരളത്തിലെ കാര്യങ്ങളൊന്നും അറിയുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹമാസ് ഭീകരന്റെ മരണത്തിൽ അനുശോചനവുമായി വയനാട് എം. പി പ്രിയങ്ക വാദ്ര. കഴിഞ്ഞ ദിവസം ഇസ്രായേൽ വധിച്ച അൽ ജസീറ വ്യാജ ലേഖകൻ അനസ് അൽ ഷെരീഫിനാണ്  അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. അനസ് അൽ ഷെരീഫിന്റെ വധത്തെ രക്ത രൂക്ഷിത കൊലപാതകം എന്നാണ്  വിശേഷിപ്പിച്ചിരിക്കുന്നത്. ഹമാസ് ഭീകരന്റെ കൊലപാതകത്തെ അപലപിച്ച് കൊണ്ടുള്ള എക്സ് പോസ്റ്റിന് താഴെ കടുത്ത വിമർശനമാണ്  നിറയുന്നത്. കേരളത്തിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ചോ മരണങ്ങളെ കുറിച്ചോ പ്രിയങ്ക അറിയുന്നില്ലേയെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം.

ഞായറാഴ്ച വൈകുന്നേരമാണ് അനസ് അൽ ഷെരീഫിനെയും സംഘത്തെയും ഐഡിഎഫ് വധിച്ചത്. അൽ-ഷെരീഫ് “ഒരു പത്രപ്രവർത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവനാണെന്ന്” ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. ഹമാസുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും ഐഡിഎഫ് കണ്ടെടുത്തിരുന്നു.

വയനാട് എം. പിക്കായി കേരള ബിജെപി ഘടകം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. എംപി മണ്ഡലത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കിയിട്ട് മാസങ്ങളായി. സഹോദരൻ രാഹുലിന് സമാന സ്വഭാവമായിരുന്നു. അഞ്ച് വർഷത്തിനിടെ രാഹുൽ വയനാട് എത്തിയത് വിരലിൽ എണ്ണാവുന്ന തവണ മാത്രമാണ്. മണ്ഡലത്തിന്റെ വികസനമോ ജനങ്ങളുടെ പ്രശ്നമോ ഒന്നും സഹോദരനും സഹോദരിക്കും വിഷയമല്ല. എന്നാൽ ഗാസയിൽ ഭീകരൻ കൊല്ലപ്പെടുന്നത് ഇരുവർക്കും വലിയ പ്രശ്നമാണ്.

 

 

Tags: priyanka vadrawayanad mpHamas Terrorist
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies