"സഖാക്കൾക്ക് അധികാര ദുർമേദസിന്റെ തിളപ്പ്; അധികാരമുഷ്ടി ചുരുട്ടി മതമേലദ്ധ്യക്ഷന്മാരെ ഭീഷണിപ്പെടുത്താൻ സിപിഎം നോക്കണ്ട": എൻ ഹരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സഖാക്കൾക്ക് അധികാര ദുർമേദസിന്റെ തിളപ്പ്; അധികാരമുഷ്ടി ചുരുട്ടി മതമേലദ്ധ്യക്ഷന്മാരെ ഭീഷണിപ്പെടുത്താൻ സിപിഎം നോക്കണ്ട”: എൻ ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 05:42 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: അധികാര ദുർമേദസിന്റെ തിളപ്പും ഭീഷണിയും കൊണ്ട് ക്രൈസ്തവ പിതാക്കന്മാരെ വിരട്ടാനുള്ള സിപിഎം ശ്രമം വിലപ്പോവില്ലെന്ന് ബിജെപി നേതാവ് എൻ. ഹരി. ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരെയും ഹിന്ദു ആത്മീയ നേതാക്കളെയും നിന്ദ്യമായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് സഖാക്കളുടെ ഒരു ശീലമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളം തങ്ങളുടെ റിപ്പബ്ലിക് ആണെന്ന അഹങ്കാരത്തിലാണ് നേതാക്കൾ. ആദ്യമായല്ല ഇങ്ങനെ ഒരു പ്രസ്താവന. നികൃഷ്ട ജീവികൾ എന്ന് പിതാക്കന്മാരെ ആക്ഷേപിച്ച നേതാവിനെ തൃപ്തിപ്പെടുത്താനാണ് ഡിഫീ സഖാക്കളുടെയും ശ്രമം. അതിലുപരിയായി ഒരു രാഷ്‌ട്രീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

പാർട്ടിയുടെ പോഷക സംഘടന നേതാക്കളുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റുപിടിച്ചതോടെ പാർട്ടിയുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ഇത് ഭീഷണിയുടെ സ്വരമാണ്. കൈക്കരുത്ത് കാണിക്കാൻ നോക്കണ്ട. അധികാരത്തിന്റെ മുഷ്ടി ചുരുട്ടി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ വിരട്ടാൻ നോക്കണ്ട. ദേവാലയ അങ്കണത്തിൽ ക്രൈസ്തവ പുരോഹിതനെ വാഹനമിടിച്ച് വീഴ്‌ത്താൻ ശ്രമിച്ച സംഭവം കോട്ടയത്തുകാർ മറന്നിട്ടില്ല. അതിലെ പ്രതികളെ സംരക്ഷിക്കാൻ ഓടിയെത്തിയത് ആരാണെന്ന് നന്നായി അറിയാം.

ലൗ ജിഹാദ് മുന്നറിയിപ്പ് നൽകിയ പല രൂപതാ അദ്ധ്യക്ഷൻ കല്ലറങ്ങാട്ട് പിതാവിനെ കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. പാലാ ബിഷപ്പ് ഹൗസിലേക്ക് പി എഫ് ഐ മാർച്ച് നടത്തി വളഞ്ഞപ്പോൾ യുഡിഎഫ് എൽഡിഎഫും സ്വീകരിച്ച നിലപാട് മറന്നിട്ടില്ല. പിതാവിനെ വിമർശിക്കുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. സാമൂഹ്യ തിന്മയ്‌ക്കെതിരെ തുറന്നു സംസാരിച്ച ബിഷപ്പിനെ കേസെടുത്ത് നിശബ്ദനാക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. ഇടത് ഘടകകക്ഷിയായ കേരള കോൺഗ്രസ് മാളത്തിൽ ഒളിക്കുകയും ചെയ്തെന്നും എൻ ഹരി പറഞ്ഞു.

Tags: BJPN.HARIchristain
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies