"പുതിയ കമ്മിറ്റി സംഘടനയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വാസം" ; 'അമ്മ' തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മോഹൻലാൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പുതിയ കമ്മിറ്റി സംഘടനയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വാസം” ; ‘അമ്മ’ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 12:07 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി നടനും മുൻ പ്രസിഡന്റുമായ മോഹൻലാൽ. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ എത്തിയത്. രാവിലെ 10 മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

അധികാരമേൽക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വോട്ട് ചെയ്ത ശേഷം മോഹൻലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ അം​ഗങ്ങളുടെയും അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. നല്ല രീതിയിൽ അത് അമ്മ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോവും. ആരും ഇതിൽ നിന്ന് വിട്ടുപോയിട്ടില്ല. എല്ലാവരും ഇവിടെ തന്നെയുണ്ട്. എല്ലാവരും ഒരുമിച്ച് ഏറ്റവും നല്ല ഭരണം കാഴ്ചവയ്‌ക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും മോ​ഹൻലാൽ പറഞ്ഞു.

രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്‌ക്ക് ഒരുമണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. ഇന്ന് വൈകിട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാവും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു.

ജനറൽ ബോഡിയിലെ 507 അം​ഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോ​ഗ്യതയുള്ളത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ മറ്റ് പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അം​ഗങ്ങളെ തെരഞ്ഞെടുക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേതൃനിരയിലേക്ക് സ്ത്രീകൾ വരണമെന്നാണ് വോട്ടിടാൻ എത്തിയ താരങ്ങൾ പ്രതികരിച്ചത്. ഏറെ വിവാദങ്ങൾക്കും വ്യാജ പരാതികൾക്കുമിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ ഉൾപ്പെടെ പരാതികൾ ഉയർന്നിരുന്നു. അശ്ലീല സിനിമകൾ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Tags: ElectionmohanlalammaFEATURED2
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies