ഇ-കാണിക്കയും കോൺടാക്‌ട്ലെസ്സ് ക്യൂ ആർ ഡൊണേഷൻ കളക്ഷൻ സൊല്യൂഷൻസും ഒരുക്കി നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്: പള്ളിയോട സേവാ സംഘത്തിന്റെ പണമിടപാടുകൾ ഡിജിറ്റൽവൽക്കരിക്കുന്നു
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇ-കാണിക്കയും കോൺടാക്‌ട്ലെസ്സ് ക്യൂ ആർ ഡൊണേഷൻ കളക്ഷൻ സൊല്യൂഷൻസും ഒരുക്കി നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്: പള്ളിയോട സേവാ സംഘത്തിന്റെ പണമിടപാടുകൾ ഡിജിറ്റൽവൽക്കരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2025, 04:04 pm IST
Facebook
Twitter
WhatsAppTelegram

ആറന്മുള : സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗം ആയ ഇ -കാണിക്കയും കോൺടാക്‌ട്ലെസ്സ് ക്യൂ ആർ ഡൊണേഷൻ കളക്ഷൻ സൊല്യൂഷൻസും ആറന്മുള, പള്ളിയോട സേവ സംഘത്തിന് കൈമാറി. പള്ളിയോട സേവ സംഘത്തിന്റെ പണമിടപാടുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റൽവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ നൽകുന്ന സേവനമാണിത്.

ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യയുടെ ഓൺലൈൻ ബുക്കിംഗും പണമടക്കാനുള്ള സൗകര്യവും ഇപ്പോൾ ഭക്തർക്ക് ലഭ്യമാണ്. അതിനൊപ്പം ആറന്മുള ക്ഷേത്ര പരിസരത്ത് പള്ളിയോട സേവസംഘം ഓഫീസിനോട് ചേർന്നു ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ബയോടോയ്ലറ്റുകൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചു നൽകിയിട്ടുണ്ട്.

അന്നദാനത്തിനുള്ള സംഭാവന സമർപ്പിക്കുന്നവരുടെ പേരുവിവരങ്ങളും തുകയും മറ്റും കൃത്യമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തി പണം അടക്കാനും ഇപ്പോൾ എളുപ്പത്തിൽ സാധിക്കും.

എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യു ആർ കോഡ് സ്കാൻ ചെയ്തു പണം അടക്കാനും സാധിക്കും. എസ് ഐ ബി ഡിജിറ്റൽ സൊല്യൂഷൻസ് വഴി തിരക്ക് കുറക്കാനും ഭക്തർക്ക് ബുദ്ധിമുട്ട് ഇല്ലാതെ അവരുടെ കാര്യങ്ങൾ നടത്താനും ഡിജിറ്റൽ സേവനങ്ങൾ കൊണ്ട് സാധിക്കും.

പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, പള്ളിയോട സേവ സംഘം പ്രസിഡന്റ് സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ മധു എം, തിരുവല്ല റീജയണൽ മേധാവി രമ്യ കൃഷ്ണ, ബ്രാഞ്ച് മാനേജർ വിപിൻ ജോസഫ്, ക്ലസ്റ്റർ ഹെഡ് അജീഷ് കെ ചന്ദ്രൻ, റീജിയണൽ ബിസിനസ്സ് മാനേജർ വിശ്വരാജ് വി , ഡിജിറ്റൽ ബാങ്കിംഗ് എ ജി എം ശ്രീജിത്ത്‌ എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ബാങ്കിന്റെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി ബയോ ടോയ്ലറ്റുകൾ നിർമ്മിക്കാൻ ആവശ്യമായ തുക ബാങ്കിന്റെ ജോയിന്റ് ജനറൽ മാനേജർ മധു എം പള്ളിയോട സേവ സംഘം അധ്യക്ഷൻ സാംബദേവൻ കെ വി ക്ക് കൈമാറി.

Tags: SUBaranmula parthasarathy templeThe South Indian Bank
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

Latest News

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies