'പൂജാരിമാരുടെ കാലുകളുടെ അശുദ്ധി മുസ്ലീമിന്റെ കാലിന് ഇല്ല; അഞ്ച് നേരം നമസ്കരിക്കുന്നതിന് മുമ്പായി കൈകാലുകൾ വൃത്തിയായി കഴുകാറുണ്ട്; ക്ഷേത്രക്കുളത്തിൽ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് വേണ്ടത്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൂജാരിമാരുടെ കാലുകളുടെ അശുദ്ധി മുസ്ലീമിന്റെ കാലിന് ഇല്ല; അഞ്ച് നേരം നമസ്കരിക്കുന്നതിന് മുമ്പായി കൈകാലുകൾ വൃത്തിയായി കഴുകാറുണ്ട്; ക്ഷേത്രക്കുളത്തിൽ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് വേണ്ടത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2025, 01:10 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ​ഗുരൂവായൂർ ക്ഷേത്രത്തിൽ നടക്കുന്ന പരിഹാര കർമ്മത്തെ അധിക്ഷേപിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തം​ഗവും വൈറൽ പ്രഭാഷകനുമായ വി. കെ സുരേഷ് ബാബു. പൂജാരിമാരുടെ കാലുകളുടെ അത്രയും അശുദ്ധി മുസ്ലീമിന്റെ കാലിന് ഇല്ല. ​ ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ അശു​ദ്ധി മാറ്റാൻ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് വേണ്ടതെന്നാണ് സിപിഐ നേതാവായ സുരേഷ് ബാബുവിന്റെ  കുറിപ്പ്.

‘ഗുരുവായൂർ മുൻസിപ്പൽ ബസ്സ് സ്റ്റാൻ്റിൽ പബ്ലിക്ക് ടോയ്ലറ്റുണ്ട്. അവിടെയെല്ലാമുള്ള മലമൂത്രവിസർജ്ജനാദികൾ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഭൂഗർഭ ജലത്തിൽ കലരുന്നുമുണ്ട്. ഇത് ശുദ്ധീകരിക്കാൻ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് ഏക പോംവഴി.

മുസ്ലിം സമുദായം പാദ ശുദ്ധിയിൽ മറ്റേത് മതസ്ഥരേക്കാളും മുന്നിലുള്ളവരാണ്.
അഞ്ച് നേരം നമസ്കരിക്കുന്നതിന് മുമ്പായി കൈകാലുകൾ വൃത്തിയായി കഴുകുന്നത്
അവർ കൃത്യമായി പാലിച്ചു വരുന്ന ശീലമാണ്. എന്നാൽ ക്ഷേത്ര പൂജാരിമാരുടെ കാലുകൾ ഞാൻ നിരീക്ഷിക്കാറുണ്ട്. നഖം പോലും മുറിക്കാത്ത ചിലരെ കാണാറുണ്ട്. നിരന്തരം അഭിഷേകവും തേവാരവും നടത്തുന്നതിനിടയിൽ കാലിന്റെ ഈർപ്പം പോകാതെ നിൽക്കുന്നതിനാൽ സ്ഥിരമായി പുഴക്കടിയും കുഴി നഖവുമുള്ള ചില ശാന്തിക്കാരെ കണ്ടിട്ടുണ്ട്. അവർ കാല് കഴുകുമ്പോൾ അശുദ്ധമാകാത്ത കുളം ഒരു മുസ്ലീം കാല് കഴുകുമ്പോൾ അശുദ്ധമാകുന്നത് എങ്ങനെ’ എന്നിങ്ങനെ പോകുന്നു സുരേഷ് ബാബുവിന്റെ  പരിഹാസ കുറിപ്പ്.

 

 

Tags: guruvayoorV K Suresh Babu
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies