'ഓണം ശിർക്കാണ്, അത് ഹിന്ദുക്കളുടെ ആഘോഷമാണ്'; പിഞ്ചുകുഞ്ഞുങ്ങളിൽ പച്ചവർഗീയത കുത്തിവച്ച ഖദീജയ്ക്കെതിരെ കേസെടുത്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓണം ശിർക്കാണ്, അത് ഹിന്ദുക്കളുടെ ആഘോഷമാണ്’; പിഞ്ചുകുഞ്ഞുങ്ങളിൽ പച്ചവർഗീയത കുത്തിവച്ച ഖദീജയ്‌ക്കെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 10:38 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ഓണത്തിനെതിരെ വർഗീയ പരാമർശം നടത്തിയ സ്കൂൾ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. തൃശൂർ കല്ലുപ്പുറം സിറാജുൽ ഉലും സ്കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുന്നംകുളം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് ഖദീജയുടെ വിവാദ ഓഡിയോ സന്ദേശം ജനം ടിവി പുറത്തുവന്നത്. ഓണം ഹിന്ദുക്കളുടെ ആ​ഘോഷമാണ് അതിൽ മുസ്ലീം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്ക് ആകുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.  ഓണം ഇനി വിപുലമായി ആഘോഷിക്കേണ്ടതില്ലെന്ന് സ്കൂൾ മാനേജ്മെന്റ് തീരുമാനം എടുത്തിട്ടുണ്ടെന്നും ഇതിൽ പറയുന്നുണ്ട്. സ്കൂളിലെ മുസ്ലീം കുട്ടികളുടെ മാതാപിതാക്കളുടെ ബ്രോഡ്കാസ്റ്റ് ലിസ്റ്റുണ്ടാക്കിയാണ് ഇവർ സന്ദേശം അയച്ചത്. ഈ ​ഗ്രൂപ്പിൽ ഉണ്ടായിരുന്നവർ തന്നെയാണ് സന്ദേശം പുറത്തുവിട്ടത്.

‘ഓണം എന്നു പറയുന്നത് ഹിന്ദുമതസ്ഥരുടെ ആചാരമാണ്.  നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസ് ഉണ്ട്. അല്ലാഹുവിനോട് പങ്കു ചേർക്കുന്നതിന് തുല്യമാണ്. കുട്ടികളോട് ഇക്കാര്യം പറഞ്ഞു മനസ്സിലാക്കണം എന്നാണ് ഖദീജ സന്ദേശത്തിൽ പറയുന്നത്.

വ്യത്യസ്ത മതവിഭാഗത്തിൽ നിന്നുള്ള 200 ഓളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.  അതേസമയം സംഭവം വിവാദമായതോടെ അധ്യാപികയുടെ തലയിൽ കെട്ടിവച്ച് തടിയൂരാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.   ഇതിന്റെ ഭാ​ഗമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒപ്പം ഓണം ആഘോഷിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഒരു അധ്യാപികയ്‌ക്കെതിരെ മാത്രമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. മറ്റ് അധ്യാപകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.

 

Tags: onamAudio Message
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies