തമിഴകത്തെ ഭക്തർക്കുള്ള സമർപ്പണം; യുഎസിൽ മാരിയമ്മൻ ക്ഷേത്രം ഒരുങ്ങുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകത്തെ ഭക്തർക്കുള്ള സമർപ്പണം; യുഎസിൽ മാരിയമ്മൻ ക്ഷേത്രം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 06:12 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ തമിഴകത്തെ വിശ്വാസികൾക്കായി ക്ഷേത്രമൊരുങ്ങുന്നു. തമിഴ് ഭക്തർക്ക് വേണ്ടി മാരിയമ്മൻ ക്ഷേത്രമാണ് നിർമിക്കുന്നത്. ടെക്സസിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിവനം സ്വദേശികളായ പരാക്രം- സരസ്വതി ദമ്പതികളാണ് ഈ സുപ്രധാന നീക്കത്തിന് പിന്നിൽ.

ടെക്സസിലെ തവകോണി തടാകത്തിന് സമീപത്തായുള്ള 10 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുക. വി​ഗ്ര​​ഹങ്ങൾ കൊത്തിയെടുക്കാൻ ക്ഷേത്രവാസ്തുവിദ്യയിൽ പ്രമാണിയായ സെൽവനാഥ സ്ഥപതിയെയാണ് ദമ്പതികൾ ബന്ധപ്പെട്ടത്. വിദേശത്ത് നിർമിക്കുന്ന ക്ഷേത്രത്തിന് വേണ്ടി മാരിയമ്മൻ വിഗ്രഹം കൊത്തിയെടുക്കാനുള്ള അവസരം ആദ്യമായാണ് തനിക്ക് ലഭിക്കുന്നതെന്ന് സെൽവനാഥ പ്രതികരിച്ചു.

മാരിയമ്മൻ വി​ഗ്രഹത്തോടൊപ്പം മറ്റ് നിരവധി ​ദേവതകളെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. ക്ഷേത്രത്തിന് സമീപത്തുള്ള തവകോണി തടാകം പാരമ്പര്യം വിളിച്ചോതുന്നു. മാരിയമ്മനെ ആരാധിക്കുന്നത് ആരോ​ഗ്യം, സമ‍ൃദ്ധി, രോ​ഗശാന്തി എന്നിവ ഉറപ്പാക്കുന്നു. ക്ഷേത്രം തമിഴ് സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ദമ്പതികൾ പറഞ്ഞു.

Tags: USAtamil naduSamayapuramMariyamman
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies