പഹൽ​ഗാം ഭീകരാക്രമണം; ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനുള്ള കാരണം, ആക്രമണത്തിൽ ഭീകരർക്ക് നേരിട്ട് പങ്ക്: NIA റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഹൽ​ഗാം ഭീകരാക്രമണം; ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനുള്ള കാരണം, ആക്രമണത്തിൽ ഭീകരർക്ക് നേരിട്ട് പങ്ക്: NIA റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 08:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ ബന്ധമാണ് സ്ഥിരീകരിക്കുന്നത്.

ജനവാസ മേഖലയല്ലാത്ത, വേ​ഗത്തിൽ സൈനികർക്ക് കടന്നുവരാൻ സാധിക്കാത്ത വിജനമായ പ്രദേശമായതിനാലാണ് ബൈസരൻ മേഖല തന്നെ ഭീകരർ തെരഞ്ഞെടുത്തത്. വിനോദസഞ്ചാരികളുടെ സാന്നിധ്യവും മനസിലാക്കി, കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

സുരക്ഷാമേഖലയിൽ നിന്ന് ഏറെ അകലെയായതിനാൽ സൈനികനീക്കം വൈകുമെന്ന് ഭീകരർക്ക് ഉറപ്പായിരുന്നു. ഭീകരരിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎ പരിശോധിച്ചുവരികയാണ്. സ്ഥലത്ത് നിന്ന് ശേഖരിച്ച വെടിയുണ്ടകളും ആക്രമണത്തിന് ഉപയോ​ഗിച്ച ആയുധങ്ങളുമായി ഒത്തുനോക്കിയതോടെ അക്രമികളുടെ പങ്ക് കൂടുതൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസമാണ് പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. സൈന്യത്തിന്റെ ഓപ്പറേഷൻ മ​ഹാദേവ് എന്ന പ്രത്യേക തെരച്ചിലിലാണ് കൊലപ്പെടുത്തിയത്. ലഷ്കർ കമാൻഡർ സുലൈമാൻ ഷാ, അഫ്​ഗാൻ, ജിബ്രാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർ ഒളിവിൽ കഴിഞ്ഞത് രണ്ട് പ്രദേശവാസികളുടെ സഹായത്തോടെയാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Tags: jammu and kashmirPahalgam attackBaisaran ValleyNIA sources
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies