പ്രധാനമന്ത്രിയുടെ ദ്വിരാഷ്ട്ര സന്ദർശനം; ജപ്പാനിൽ മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം, ഗായത്രിമന്ത്രം ഉരിവിട്ട് വരവേറ്റു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദർശനം; ജപ്പാനിൽ മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം, ഗായത്രിമന്ത്രം ഉരിവിട്ട് വരവേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 09:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിരാഷ്‌ട്ര സന്ദർശനത്തിന് തുടക്കമായി. ജപ്പാനിലും ചൈനയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ഗായത്രിമന്ത്രം ഉരുവിട്ടുകൊണ്ടാണ് ജപ്പാൻ പ്രധാനമന്ത്രിയെ വരവേറ്റത്.

ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വേണ്ടി കലാകാരന്മാർ ചേർന്ന് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ പതാക വീശിയും മോദി കീ ജയ് വിളിച്ചും പ്രധാനമന്ത്രിയെ അവർ സ്വീകരിച്ചു.

ഉഭയകക്ഷി ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന ​ഗാനാലാപനവും നൃത്താവിഷ്കാരങ്ങളും കോർത്തിണക്കിയ വിരുന്നാണ് ജപ്പാൻ മോദിക്ക് വേണ്ടി ഒരുക്കിയിരുന്നത്. ​

ദ്വിദിന സന്ദർശനവേളയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തും. ജപ്പാനും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള അവസരമാണ് തന്റെ ഈ സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.  കഴിഞ്ഞ 11 വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുരോ​ഗതിയുണ്ടായിട്ടുണ്ടെന്നും സഹകരണത്തിന് പുതിയ ശക്തി പകരാനാണ് തങ്ങളുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഓ​ഗസ്റ്റ് 31-ന് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിക്കും.

Tags: japantokyopm modiIndian community
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies