"അയ്യപ്പഭക്ത സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചത് തമാശയായി തോന്നുന്നു, ദൈവം ഇല്ലെന്ന് പറയുന്നവരെയാണ് വിളിച്ചിരിക്കുന്നത്": സംസ്ഥാന സർക്കാരിനെതിരെ ഖുശ്ബു സുന്ദർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അയ്യപ്പഭക്ത സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചത് തമാശയായി തോന്നുന്നു, ദൈവം ഇല്ലെന്ന് പറയുന്നവരെയാണ് വിളിച്ചിരിക്കുന്നത്”: സംസ്ഥാന സർക്കാരിനെതിരെ ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 11:12 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: അയ്യപ്പഭക്ത സംഗമത്തിന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിളിച്ചത് വലിയ തമാശയായാണ് തോന്നുന്നതെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷയും നടിയുമായ ഖുശ്ബു സുന്ദര്‍. ദൈവം ഇല്ലെന്ന് പറയുന്നവരെയാണ് അയ്യപ്പഭക്ത സംഗമത്തിന് വിളിച്ചത്. എന്ത് ധൈര്യത്തിലാണ് കേരള സർക്കാർ സ്റ്റാലിനെ ഇത്തരമൊരു പരിപാടിയിലേക്ക് വിളിച്ചതെന്നും ഖുശ്ബു സുന്ദർ പ്രതികരിച്ചു.
പാലക്കാട് ജനംടിവിയോട് സംസാരിക്കുകയായിരുന്നു അവർ.

അയ്യപ്പന് വേണ്ടിയും ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടിയും പ്രയത്നിക്കുന്നവരെ ഒഴിവാക്കി സ്റ്റാലിനെ വിളിച്ചത് പരിഹാസ്യമാണ്. ഭക്തരുടെ കടുത്ത വിമർശനങ്ങളോടെ ഭയന്ന് പിന്മാറി. ദൈവമുണ്ടോ ഇല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾ ക്ഷേത്രങ്ങളിൽ പോകുന്നു.നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നു. വീട്ടിൽ തന്നെ പൂജകൾ നടത്തുന്നു. കയ്യിൽ നൂല് കെട്ടിയിട്ടുണ്ട്. എന്നാൽ ​ദൈവമില്ല, എന്നതാണ് നിലപാട്. നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്. നിങ്ങൾ നിങ്ങളെ തന്നെയാണോ, അതോ ചുറ്റുമുള്ള ആളുകളെയാണോ പറ്റിക്കുന്നത്.

ദൈവമുണ്ടോ ഇല്ലെ എന്ന സംശയത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി. ഉണ്ടെന്ന് അറിയാമെങ്കിലും ഇല്ലെന്ന് പറയണം. അതാണ് അവർ ചെയ്യുന്നത്. അയ്യപ്പഭക്തനെയും പൂജ ചെയ്യുന്നവരെയും അതിന് വേണ്ടി പ്രവർത്തിക്കുന്നവരെയും ഒഴിവാക്കിയാണ് ദൈവമേ ഇല്ലെന്ന് പറഞ്ഞ ആളുകളെ കൊണ്ടുവരുന്നത്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നും ഖുശ്ബു പറഞ്ഞു. രാഹുലിനെതിരെ ഒരു കുറ്റം മാത്രമല്ല, പല കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓഡിയോ ക്ലിപ്സും വോയിസ് റെക്കോർഡുമെല്ലാം പുറത്തുവന്നു. എംഎൽഎയായി ഇരിക്കാനുള്ള ഒരു യോ​ഗ്യതയുമില്ലെന്നും ഖുശ്ബു പറഞ്ഞു.

Tags: Pinarayi Vijayanmk stalinkhusbu sundher
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies