ജപ്പാൻ ടെക്നോളജിയുടെ പവർഹൗസ്, ഭാരതം ടാലന്റിന്റെ പവർഹൗസ്; ഇരുരാജ്യങ്ങളും സമ്മേളിക്കുമ്പോൾ വൻ മുന്നേറ്റം സാധ്യമാകും; യുഎസ് തീരുവ രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജപ്പാൻ ടെക്നോളജിയുടെ പവർഹൗസ്, ഭാരതം ടാലന്റിന്റെ പവർഹൗസ്; ഇരുരാജ്യങ്ങളും സമ്മേളിക്കുമ്പോൾ വൻ മുന്നേറ്റം സാധ്യമാകും; യുഎസ് തീരുവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് തടസ്സമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 03:30 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ജപ്പാൻ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപത്തിന് അനുയോജ്യമായ ഇടമാണ് ഇന്ത്യ,  ഇവിടെ മൂലധനം വളരുകയല്ല, ഇരട്ടിയാകുകയാണെന്നും ഇന്ത്യ- ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുടെ തീരുവ സമ്മർദ്ദം ശക്തമായതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഗ്ലോബർ സൗത്തിനെ ശക്തീകരിക്കാനുള്ള ദൗത്യം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു, ഇരുരാജ്യങ്ങളും ഒന്നിച്ചാൽ മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവരാനാകും. ജപ്പാൻ സാങ്കേതിക വിദ്യയുടെ പവർഹൗസാണെങ്കിൽ ഭാരതം കഴിവുകളുടെ പവർഹൗസാണ്. ഇരുരാജ്യങ്ങളും സമ്മേളിക്കുമ്പോൾ വൻ മുന്നേറ്റം സാധ്യമാകും.  മെട്രോ റെയിൽ മുതൽ സെമികണ്ടക്ടറുകൾ വരെ ജപ്പാൻ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നിരവധി ജാപ്പനീസ് ബിസിനസ്സ് തലവൻമാരുമായുമുള്ള വ്യക്തിപരമായ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് തീരുവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് തടസ്സമാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ‘ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക’ എന്നതാണ് നയം. വൈകാതെ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം  നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് നേരത്തെ തീരുമാനിച്ച അമേരിക്കൻ സന്ദർശനം  ജപ്പാൻ പ്രതിനിധി റദ്ദാക്കി. അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാനായി തീരുമാനിച്ച യാത്രയാണ് റദ്ദാക്കിയത്. യുഎസിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരറിന് ഔദ്യോ​ഗിക സ്ഥിരീകരണം നൽകുന്നതിനായാണ് പ്രതിനിധി യുഎസിലേക്ക് പുറപ്പെടാനിരുന്നത്.

 

Tags: japanpm modi
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies