"എല്ലാ അമ്മമാരെയും അപമാനിക്കുന്നത്", പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച സംഭവത്തിൽ ബിഹാറിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എല്ലാ അമ്മമാരെയും അപമാനിക്കുന്നത്”, പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച സംഭവത്തിൽ ബിഹാറിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2025, 08:54 am IST
Facebook
Twitter
WhatsAppTelegram

പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരേതയായ അമ്മയെയും അധിക്ഷേപിച്ച ആർജെഡി, കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ച് ബിഹാറിലെ എൻഡിഎ. പ്രതിഷേധത്തിന്റെ ഭാ​ഗമായി ബിഹാറിൽ അഞ്ച് മണിക്കൂറോളം ബന്ദ് നടത്തും. എൻഡിഎയുടെ വനിതാ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചവരെയാണ് ബന്ദ് സംഘടിപ്പിക്കുന്നത്. അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ലെന്ന് എൻഡിഎ നേതൃത്വം അറിയിച്ചു.

പ്രതിപക്ഷ നേതാക്കളുടെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി ബിഹാർ അദ്ധ്യക്ഷൻ ദിലീപ് ജയ്സ്വാൾ പറഞ്ഞു. എല്ലാ അമ്മമാരെയും അപമാനിക്കുന്നതാണ് അവരുടെ പരാമർശം. സംഭവത്തിൽ പ്രതിഷേധിക്കുക എന്നതാണ് ബന്ദിന്റെ ഉദ്ദേശ്യമെന്നും പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ എൻഡിഎ നേതാക്കൾ ശക്തമായി അപലപിച്ചു. ഇത് മോദിയുടെ അമ്മയെ മാത്രമല്ല, എല്ലാ അമ്മമാരെയും അധിക്ഷേപിക്കുന്ന പരാമർശമാണ്. അപമാനകരമായ വാക്കുകളാണിതെന്ന് ദിലീപ് ജയ്സ്വാൾ പറഞ്ഞു.

അന്തരിച്ച തന്റെ അമ്മയെ പൊതുവേദിയിൽ അപമാനിച്ചത് വളരെയധികം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത അമ്മയെ ഇതിലേക്ക് വലിച്ചിഴച്ചത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul Gandhiprime minister narendra modiyatraBihar bandh
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies