അധികാര ദാർഷ്ട്യം തലയ്ക്ക് പിടിച്ച പിണറായിയുടെ കാക്കി കൂട്ടം; കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഗുണ്ടായിസത്തിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് CPM ലോക്കൽ സെക്രട്ടറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധികാര ദാർഷ്ട്യം തലയ്‌ക്ക് പിടിച്ച പിണറായിയുടെ കാക്കി കൂട്ടം; കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഗുണ്ടായിസത്തിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് CPM ലോക്കൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2025, 03:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രൂരമായ മർദ്ദനം നേരിടേണ്ടിവന്ന സംഭവം വിവാദമായതിന് പിന്നാലെ സമാന അനുഭവം പങ്കുവച്ച് സിപിഎം പ്രവർത്തകനും. കഴിഞ്ഞ നാലാം തീയതി നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സിപിഐ നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി തുറന്നുപറഞ്ഞത്. കൊല്ലം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയാണ് താൻ നേരിട്ട ക്രൂരമർദ്ദനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണനല്ലൂർ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.

ഒരു കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനായാണ് സ്റ്റേഷനിൽ എത്തിയതെന്നും എന്നാൽ കാര്യം കേൾക്കുക പോലും ചെയ്യാതെ പൊലീസ് ഉദ്യോ​ഗസ്ഥർ തന്നെ ഉപദ്രവിച്ചുവെന്നും പോസ്റ്റിൽ പറയുന്നു. സജീവ് വായനശാല എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് പൊലീസിനെതിരെ ​ഗുരുതര ആരോപണം ഉയർന്നത്.

“ഞാൻ സിപിഐ നെടുമ്പന നോർത്ത് സെക്രട്ടറിയാണ്. കണ്ണനല്ലൂർ സ്റ്റേഷനിൽ വൈകുന്നേരം ഒരു കേസിന്റെ മദ്ധ്യസ്ഥയുടെ കാര്യം സിഐയോട് സംസാരിക്കാൻ വന്നു. ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂർ സിഐ എന്നെ ഉപദ്രവിച്ചു. ഞാൻ ഈ ഇടുന്നത് പാർട്ടിവിരുദ്ധ പോസ്റ്റല്ല. എന്റെ അനുഭവമാണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താൽ ഒരു കുഴപ്പവുമില്ല”- എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന് താഴെ നിരവധി ആളുകളാണ് വിമർശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങളുമായി രം​ഗത്തെത്തിയത്. പോസ്റ്റിടാതെ നിയമനടപടി സ്വീകരിക്കാൻ ചിലർ പറയുന്നുണ്ട്. “പൊലീസിനെ സംരക്ഷിക്കുന്നത് നമ്മുടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെയാണ്. പിണറായിയുടെ ഭരണക്കാലം തുടങ്ങിയത് മുതൽ ഇതാണ് നടക്കുന്നത്. സിപിഎമ്മുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. കേരളത്തിലെ പൊലീസ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ആരും നിയന്ത്രിക്കാൻ ഇല്ലാത്ത ഒരു ക്രിമിനൽ സംഘമായി മാറിയിരിക്കുന്നുവെന്നും” കമന്റിൽ പറയുന്നു.

Tags: caseFacebook Postsajeevankunnamkulam police station
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies