അശോകസ്തംഭം പതിപ്പിച്ചതെന്തിനെന്ന് ഒമർ അബ്ദുള്ള; ദേശീയ ചിഹ്നത്തെ അവഹേളിച്ച് ഇസ്ലാമിസ്റ്റുകളെ ന്യായീകരിച്ച് കശ്മീർ മുഖ്യമന്ത്രി; ഇതാണ് ഇൻഡി സഖ്യമെന്ന് ബിജെപി
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 അശോകസ്തംഭം പതിപ്പിച്ചതെന്തിനെന്ന് ഒമർ അബ്ദുള്ള; ദേശീയ ചിഹ്നത്തെ അവഹേളിച്ച് ഇസ്ലാമിസ്റ്റുകളെ ന്യായീകരിച്ച് കശ്മീർ മുഖ്യമന്ത്രി; ഇതാണ് ഇൻഡി സഖ്യമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 12:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്ക് എതിരെ ബിജെപി. ദേശീയ ചിഹ്നത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് ഒമർ അബ്ദുള്ള നടത്തിയതെന്ന് ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി വിമർശിച്ചു.

ദേശീയ അടയാളങ്ങളോട് കോൺഗ്രസും സഖ്യകക്ഷികളും അടങ്ങുന്ന ഇൻഡി സഖ്യത്തിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ് ജമ്മുകശ്മീർ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. ഹസ്രത്ത് ബാൽ ദർഗയിൽ സ്ഥാപിച്ച ശിലാഫലകത്തിൽ എന്തിന് അശോകസ്തംഭം ഉൾപ്പെടുത്തി എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസ്താവന. ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ഒമർ അബ്ദുള്ളയുടെ വാക്കുകൾ.

പൊതുഖജാനാവിൽ നിന്നുള്ള പണം ഉപയോ​ഗിച്ചാണ് ദർ​ഗയുടെ നവീകരണം നടത്തിയത്. ജമ്മുകശ്മീർ വഖ്ഫ് ബോർഡാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പിന്നാലെ ചട്ടപ്രകാരമുള്ള ഉദ്ഘാടന ഫലകം അവിടെ സ്ഥാപിക്കുകയായിരുന്നു. ഫലകത്തിന്റെ ഒരു കോണിൽ അശോകസ്തംഭവും മറ്റൊരു കോണിൽ വഖ്ഫ് ബോർഡിന്റെ മുദ്രയുമാണ് പതിപ്പിച്ചിരുന്നത്. ഇതാണ് തീവ്ര ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്.

ഇസ്ലാമിസ്റ്റുകൾ സംഘടിതമായി എത്തി ഫലകത്തിലുണ്ടായിരുന്ന അശോകസ്തംഭം കല്ലുകൊണ്ട് തകർക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം ചെയ്തികളെ അം​ഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

Tags: CM Omar AbdullahHasrath Bal Darga
Share
Tweet
SendShare

More News from this section

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

Latest News

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies