ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിൽ : കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ: അനൂപ് ആന്റണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിൽ : കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ: അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2025, 05:58 pm IST
Facebook
Twitter
WhatsAppTelegram

ശാസ്താംകോട്ട:ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിലാണെങ്കിലും കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ട സൈനികൻ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി ശാസ്താം കോട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“കേരള പോലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് മാത്രമാണ്. അതാണ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴേണ്ടി വരുന്നത്. ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിലാണ്. അതിനെതിരെ നിൽക്കുന്നവരുടെ രാജ്യദ്രോഹികളായി തന്നെ കണക്കാക്കും. കേരളത്തിൽ മാത്രമല്ല പാർലമെന്റിന്റെ ഈ വിഷയം ബിജെപി ഉന്നയിക്കും. നിയമപരമായും നേരിടും. നാട്ടുകാർക്കൊപ്പം ഏതു കാര്യത്തിനും ബിജെപി മുന്നിലുണ്ടാകും. പോലീസിന്റെ ധാർഷ്ട്യം അധികകാലം നീണ്ടുനിൽക്കില്ലന്ന് മനസ്സിലാക്കണം. കേരള പോലീസ് പ്രവർത്തിക്കുന്നത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ആണോ എന്ന് വ്യക്തമാക്കണം” അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു. സംസ്ഥാന വക്താവ് കേണൽ ഡിന്നി, ആർഎസ്എസ് വിഭാഗ് സഹകാര്യവാഹക് സുബിൻ. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.വയയ്‌ക്കൽ സോമൻ, എ ആർ അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, ജിതിൻ ദേവ് എന്നിവർ പ്രസംഗിച്ചു.

Tags: Anoop AntonyFEATURED2operation sindoor pookalam
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies