യുനെസ്കോയുടെ ലോകപൈതൃക കരട് പട്ടികയിൽ ഇടംനേടി വർക്കല ക്ലിഫും; ഒപ്പം തിരുമല കുന്നുകൾ ഉൾപ്പെടെ 7 ഇടങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുനെസ്കോയുടെ ലോകപൈതൃക കരട് പട്ടികയിൽ ഇടംനേടി വർക്കല ക്ലിഫും; ഒപ്പം തിരുമല കുന്നുകൾ ഉൾപ്പെടെ 7 ഇടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2025, 12:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുനെസ്കോയുടെ ലോകപൈതൃക കരട് പട്ടികയിൽ ഇടംനേടി വർക്കല ക്ലിഫ്. മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ ‍ഡെക്കാൻ ട്രാപ്സും ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളാണ് കരട് പട്ടികയിൽ ഇടംനേടിയത്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും അടയാളപ്പെടുത്തുന്നതാണ് യുനെസ്കോയുടെ ഈ നടപടിയെന്ന് ഇന്ത്യൻ പ്രതിനിധി സംഘം അറിയിച്ചു.

മഹാരാഷ്‌ട്രയിലുള്ള പഞ്ച​ഗണിയിലെയും മഹാബലേശ്വറിലെയും ഡെക്കാൻ ട്രാപ്സുകൾ, കർണാടകയിലെ ഉഡുപ്പി സെന്റ് മേരീസ് ഐലന്റ് ക്ലസ്റ്റർ, മേഘാലയൻ ​ഗു​ഹകൾ, നാഗാലാൻഡിലെ നാ​ഗാ ​ഹിൽ ഒഫിയോലൈറ്റ്, ആന്ധ്രാപ്രദേശിലെ എറ മട്ടി ദിബ്ബാലു, തിരുമല കുന്നുകൾ എന്നിവയും കരട് പട്ടികയിൽ ഇടംനേടി. ഇതോടെ കരട് പട്ടികയിലുള്ള ഇന്ത്യൻ പൈതൃകമേഖലകളുടെ എണ്ണം 69 ആയി.

കഴിഞ്ഞ മാസമാണ് വർക്കല കുന്നുകളെ ലോക പൈതൃകപട്ടികയിലേക്ക് ഉൾപ്പെടുത്താൻ ഇന്ത്യൻ സംഘം യുനെസ്കോയ്‌ക്ക് നിർദേശം നൽകിയത്. ഇം​ഗ്ലണ്ടിലെ പ്രശസ്ത വൈറ്റ് ക്ലിഫുമായാണ് വർക്കല കുന്നുകളെ താരതമ്യം ചെയ്തത്.

Tags: unescoWorld Heritage ListMahabaleshwarDeccan Traps
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies