ഒരാഴ്ചയ്ക്കുളളിൽ മറുപടി നൽകണം; എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയെ ചൊല്ലി തർക്കം; സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരാഴ്ചയ്‌ക്കുളളിൽ മറുപടി നൽകണം; എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയെ ചൊല്ലി തർക്കം; സിപിഎമ്മിന് നോട്ടീസയച്ച് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2025, 01:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഹർജിയിൽ സിപിഎമ്മിന് സുപ്രീംകോടതി നോട്ടീസയച്ചു. 1998ലെ ലേലത്തിൽ കോടതി ഭൂമി വിറ്റെതിനെതിരായാണ് ഹർജി. ഒരാഴ്ചയ്‌ക്കുളളിൽ മറുപടി നൽകാൻ സിപിഎമ്മിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദനും നോട്ടീസയച്ചിട്ടുണ്ട്.

ഭൂമിയുടെ ഉമസ്ഥർ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 1998ലാണ് ഭൂമി ലേലം ചെയ്തത്. ഈ ലേലത്തിൽ പിടിച്ചവരിൽ നിന്നാണ് 2002ൽ സിപിഎം 32 സെന്റ് ഭൂമി വാങ്ങിയത്. ഇവിടെയാണ് ഏഴ് നിലകളിലായി പുതിയ  എകെജി സെൻ്റർ നിർമിച്ചത്. കോടതിയുടെ ലേലം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഐഎസ്എസ്ആർഒ ശാസ്ത്രജ്ഞയായ ഇന്ദുവാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

വായ്പ തിരിച്ചക്കാത്തവരിൽ നിന്നും തങ്ങൾ ഈ ഭൂമി വാങ്ങിയിരുന്നുവെന്നും ഈസമയത്താണ് കോടതി ലേലം ചെയ്തതെന്നും ഹർജിയിൽ പറയുന്നു. അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്നോട്  ഇത് നിയമക്കുരുക്കിലുള്ള ഭൂമിയാണെന്നും വാങ്ങരുതെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന് വേണ്ടി മുതിർന്ന അഭിഭാഷകരാണ്  കോടതിയിൽ ഹാജരായത്.  അം​ഗീകരിച്ചില്ല. ഹർജി അം​ഗീകരിക്കരുതെന്ന സിപിഎമ്മിന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല.

Tags: suprem courtAKG Center
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies