മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടി ഫോട്ടോഗ്രാഫർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മജ്ജമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് സഹായം തേടി ഫോട്ടോഗ്രാഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2025, 10:48 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : മജ്ജമാറ്റിവയ്‌ക്കൽ ശസ്ത്രക്രീയയ്‌ക്ക് ഫോട്ടോഗ്രാഫർ സഹായം തേടുന്നു. വൈക്കം ചെമ്പ് സ്വദേശി കെ ബി വിജയനാണ് 30 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ശസ്ത്രക്രീയയ്‌ക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത്.

2024 ജൂലൈയിലാണ് വിജയന് രക്താർബുദം സ്ഥിരീകരിക്കുന്നത്.രക്താർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെൻ്ററിൽ ചികിത്സ തേടി കീമോതെറാപ്പിയടക്കമുള്ള ചികിത്സകൾ നടത്തിയിരുന്നു. ഇതിനും ലക്ഷങ്ങൾ ചിലവായി. രോഗം പൂർണമായും ഭേദമാകാൻ മജ്ജമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് 30 ലക്ഷത്തോളം രൂപ ചിലവ് വരും. കെ ബി വിജയനും, അങ്കണവാടി ജീവനക്കാരിയായ ഭാര്യ മഹേശ്വരിക്കും സ്വരൂപിക്കാനാവുന്നതല്ല ഈ വലിയ തുക.വിജയനെ പരിചരിക്കുന്ന മഹേശ്വരിക്കും കൃത്യമായി ജോലിക്ക് പോകാനാകുന്നില്ല. പണം കണ്ടെത്തിയാലുടൻ ശസ്ത്രക്രീയ നടത്താനാകും. സുമനസുകളുടെ സഹായം കൂടി ലഭിച്ചാൽ ജീവിതം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരുടെ പ്രീയപ്പെട്ട ഫോട്ടോഗ്രാഫർ കെ ബി വിജയൻ.

ഫോട്ടോഗ്രാഫി ജീവനോപാധിയല്ല, ജീവിതം തന്നെയാക്കിയ വിജയനെതേടി, ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത മികച്ച ചിത്രങ്ങൾക്കുള്ള അംഗീകാരമായി നിരവധി ദേശീയ -സംസ്ഥാന തല അവാർഡുകളും ലഭിച്ചിട്ടുണ്ട്.

അക്കൗണ്ട് ഡീറ്റെയിൽസ്

കെ ബി വിജയൻ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ചെമ്പ് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ :2013962108
IFSE CODE:
CBIN0280958
ഇതാണ് G Pay no 9895395392

Tags: help
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies