സ്വന്തം ജനതയ്ക്ക് നേരെ ബോംബെറിഞ്ഞ് രസിക്കുന്ന സമയത്ത് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ നോക്കൂ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം ജനതയ്‌ക്ക് നേരെ ബോംബെറിഞ്ഞ് രസിക്കുന്ന സമയത്ത് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ നോക്കൂ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2025, 11:15 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാകിസ്താനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ഇന്ത്യ. “സ്വന്തം ജനതയെ ബോംബെറിഞ്ഞു”രസിക്കുന്ന പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാൻ മനുഷ്യാവകാശ കൗൺസിലിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ക്ഷിതിജ് ത്യാഗി പറഞ്ഞു ആരോപിച്ചു. കഴിഞ്ഞ ദിവസം ഖൈബർ പഖ്തൂൺഖ്വയിൽ പാക് വ്യോമസേന നടത്തിയ മിസൈലാക്രണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 24 പേർ മരിച്ചിരുന്നു.

ഇന്ത്യൻ പ്രദേശം മോഹിക്കുന്നതിനുപകരം, അവർ നിയമവിരുദ്ധമായ കൈക്കലാക്കിയ ഇന്ത്യൻ പ്രദേശം വിട്ടുപോകുന്നതാണ് നല്ലത്. ഭീകരവാദം കയറ്റുമതി ചെയ്യാനും സ്വന്തം ജനങ്ങൾക്ക് നേരെ ബോംബ് വർഷിക്കാനും ഉപയോ​ഗിക്കുന്ന സമയം കൊണ്ട്,  സമ്പദ്വ്യവസ്ഥയ്‌ക്ക് ജീവൻ പകരാനും സൈന്യത്തിന്റെ ആധിപത്യത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പാകിസ്ഥാൻ ശ്രമിക്കണം, ക്ഷിതിജ് ത്യാഗി ആഞ്ഞടിച്ചു. യുഎൻഎച്ച്ആർസി സെഷന്റെ അജണ്ട 4-ലാണ് ക്ഷിതിജ് ത്യാഗിയുടെ തീപ്പൊരി പ്രസംഗം. 2012 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസിലെ ഓഫീസറാണ് ക്ഷിതിജ് ത്യാഗി.

Tags: UNPakisthan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies