പറയാനുള്ളത് വിജയത്തിന്റെ കഥകൾ മാത്രം, 62 വർഷത്തെ സേവനം അവസാനിപ്പിച്ച് മിഗ്-21 വിമാനം വിരമിക്കുന്നു; ഡ്രസ് റിഹേഴ്‌സൽ നടന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറയാനുള്ളത് വിജയത്തിന്റെ കഥകൾ മാത്രം, 62 വർഷത്തെ സേവനം അവസാനിപ്പിച്ച് മിഗ്-21 വിമാനം വിരമിക്കുന്നു; ഡ്രസ് റിഹേഴ്‌സൽ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2025, 08:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചണ്ഡീഗഢ് വ്യോമസേനാ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച ഇന്ത്യൻ വ്യോമസേന മിഗ്-21 വിമാനങ്ങൾക്കായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ നടന്നു. 62 വർഷത്തെ സേവനത്തിന് ശേഷം മിഗ്-21 ന്റെ ഔദ്യോഗിക വിരമിക്കൽ ചടങ്ങ് നാളെ ചണ്ഡീഗഢ് വ്യോമസേനാ സ്റ്റേഷനിലാണ് നടക്കുന്നത്. കഴി‍‍ഞ്ഞ ദിവസം നടന്ന ഡ്രസ് റിഹേഴ്‌സലിൽ അവസാന ദൗത്യം പറത്തി വ്യോമസേനാ മേധാവിയും വിമാനത്തിന് യാത്രപറഞ്ഞു.

ആറ് പതിറ്റാണ്ട് മുൻപാണ് മി​ഗ്-21 ഇന്ത്യൻ സൈന്യത്തിന്റെ വിശ്വസ്ത സേവകനായി ചുമതലയേറ്റത്. 1963 ൽ ചണ്ഡീഗഢ് ആസ്ഥാനമായുള്ള നമ്പർ 28 സ്ക്വാഡ്രണിന്റെ ഭാ​ഗമായി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമെന്ന എന്ന പദവിയും മി​ഗ് സ്വന്തമാക്കി.

നിരവധി യുദ്ധങ്ങളിലും സംഘർഷങ്ങളിലും മി​ഗ് കരുത്ത് തെളിയിച്ചുണ്ട്. ഇന്ത്യ- പാക് യുദ്ധത്തിനിടെ 1971 ഡിസംബർ 14 ന് ധാക്കയിലെ ഗവർണറുടെ വസതിയിൽ ബോംബ് വർഷിച്ചത് മി​ഗ് വിമാനങ്ങളായിരുന്നു. മിഖായോൻ-ഗുരേവിച്ചിന്റെ ചുരുക്കെഴുത്താണ് മിഗ്. പഴയ സോവിയറ്റ് യൂണിയനിലാണ് യുദ്ധവിമാനത്തിന്റെ പിറവി. 60-ലധികം രാജ്യങ്ങളിൽ 11,000-ത്തിലധികം മിഗ് വിമാനങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതൽ കാലം ആകാശത്ത് പറന്ന സൂപ്പർസോണിക് ജെറ്റ് എന്ന ഖ്യാതിയും മി​ഗിനാണ്.

Tags: chandigarhmig21Rehearsel
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies