ഐ ലവ് മുഹമ്മദ് കലാപം; സമാജ്‌വാദി പാർട്ടി നേതാവ് സുബൈർ അഹമ്മദ് ഖാൻ അറസ്റ്റിൽ; വർ​ഗീയ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐ ലവ് മുഹമ്മദ് കലാപം; സമാജ്‌വാദി പാർട്ടി നേതാവ് സുബൈർ അഹമ്മദ് ഖാൻ അറസ്റ്റിൽ; വർ​ഗീയ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 02:34 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഐ ലവ് മുഹമ്മദ് കലാപവുമായി ബന്ധപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് അറസ്റ്റിൽ പ്രദേശിക നേതാവായ സുബൈർ അഹമ്മദ് ഖാനാണ് അറസ്റ്റിലായത്. സുബൈർ അഹമ്മദ് ഖാനാണ് കലാപത്തിന് കാരണമായ ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്ന് കാൺപൂർ പൊലീസ് കണ്ടെത്തിയിരുന്നു . സമാജ്‌വാദി പാർട്ടി കാൺപൂർ ജില്ലാ പ്രസിഡൻ്റിനൊപ്പമുള്ള ഇയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഐ ലവ് മുഹമ്മദ് എന്ന ബാനറിന് ഹിന്ദു സമൂഹം എതിരാണ്. അതിനെതിരെ ശക്തമായി പ്രതികരിക്കണം എന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുപിയിലെ വിവിധ ഭാ​ഗങ്ങളിൽ  സംഘർഷമുണ്ടായത്.

യുപി പൊലീസിൽ കോൺസ്റ്റബിളായിരുന്നു സുബൈർ അഹമ്മദ് ഖാനെ ​ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരിലാണ് പിരിച്ചുവിട്ടത്. ഇന്റലിജൻസ് രേഖകൾ ഇസ്ലാമി സംഘടനകൾക്ക് ചോർത്തി നൽകിയെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നടപടിക്ക് പിന്നാലെ  ഇയാൾ സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാവായി മാറി.

ഐ ലവ് മുഹമ്മദിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സനാതനധർമ്മതം എല്ലാവരെയും ആരാധിക്കുന്നതാണ്. എന്നാൽ അതിനെ ചവിട്ടി മെതിക്കാമെന്ന് കരുതിയവർക്ക് തെറ്റി. താലിബാൻ രീതികളും ദാറുൽ ഇസ്ലാം രീതികളും ഉത്തർപ്രദേശിൽ അല്ല, നരകത്തിൽ പോലും അനുവ​ദിക്കില്ല, ശക്തമായ ഭാഷയിലായിരുന്നു ‍യോ​ഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. സ്ത്രീകളെയും കുട്ടികളെയും പൊലീസിനെയും ഉപദ്രവിക്കുന്നവർക്കും മതത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നവർക്കും ഭാവി തലമുറ ഓർക്കുന്ന തരത്തിൽ കഠിനമായ ശിക്ഷ നൽകുമെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: ‘I Love Muhammad
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies