'ഐ ലവ് മുഹമ്മ​ദ്' റാലി; അക്രമികൾക്കെതിരെ യോ​ഗി സർക്കാരിന്റെ ബുൾഡോസർ നടപടി, മൗലാനാ തൗക്കീർ റസാ ഖാൻ കയ്യേറിയ കെട്ടിടങ്ങൾ ഇടിച്ചുതക‍ർത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഐ ലവ് മുഹമ്മ​ദ്’ റാലി; അക്രമികൾക്കെതിരെ യോ​ഗി സർക്കാരിന്റെ ബുൾഡോസർ നടപടി, മൗലാനാ തൗക്കീർ റസാ ഖാൻ കയ്യേറിയ കെട്ടിടങ്ങൾ ഇടിച്ചുതക‍ർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2025, 11:07 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഐ ലവ് മുഹമ്മദ് യാത്രയ്‌ക്ക് പിന്നിലെ അക്രമികൾക്കെതിരെ യോ​ഗി സർക്കാരിന്റെ ബുൾഡോസർ നടപടി. കേസിൽ അറസ്റ്റിലായ മൗലാന തൗഖീർ റാസ അനധികൃതമായി കൈവശപ്പെടുത്തിയ കെട്ടിടങ്ങൾ ഇടിച്ചുതകർത്തു.

റാസയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന ചാർജിം​ഗ് സ്റ്റേഷനും ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുമാറ്റി. ബറേലി മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി കയ്യേറിയാണ് ഇത് നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുനിസിപ്പൽ കോർപ്പറേഷന്റെയും ബറേലി വികസന അതോറിറ്റിയുടെയും ഉദ്യോ​ഗസ്ഥരാണ് റാസക്കെതിരെ നടപടി എടുത്തത്.

സ്ഥലത്ത് കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണ്. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡ്രോണുകൾ ഉപയോ​ഗിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബറേലി അക്രമവുമായി ബന്ധപ്പെട്ട് മൗലാന തൗഖീർ റാസ ഉൾപ്പെടെ 62 പേരാണ് ഇതുവരെ അറസ്റ്റിലായത്. മൗലാന തൗഖീർ റാസ, നഫീസ്, നദീം ഖാൻ തുടങ്ങിയവരാണ് കലാപത്തിന് ആഹ്വാനം ചെയ്തത്. കൂടാതെ തൗഖീർ റാസയുടെ പേരിലുള്ള 150 കോടിയുടെ സ്വത്തുക്കളും പൊലീസ് കണ്ടുകെട്ടി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സ്ഥിതി​ഗതികൾ നിരീക്ഷിക്കുകയും കർശന നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Tags: arrested‘I Love MuhammadMaulana Tauqeer RazaBulldozer Action
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies