ശൈത്യകാലം വരുന്നു; കേദാർനാഥ് ധാം ഒക്ടോബർ 23 നും ബദരീനാഥ് നവംബർ 25 നും അടക്കും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൈത്യകാലം വരുന്നു; കേദാർനാഥ് ധാം ഒക്ടോബർ 23 നും ബദരീനാഥ് നവംബർ 25 നും അടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 03:38 pm IST
Facebook
Twitter
WhatsAppTelegram

ബദരീനാഥ് : ഈ വർഷം ബദരീനാഥും കേദാർനാഥും ശൈത്യകാലത്തേക്ക് അടയ്‌ക്കേണ്ട തീയതി തീരുമാനിച്ചു. കേദാർനാഥ് ധാമിന്റെ കവാടങ്ങൾ ഈ വർഷം ഒക്ടോബർ 23 നും ബദരീനാഥ് ധാമിന്റെ കവാടങ്ങൾ ഈ വർഷം നവംബർ 25 ന് ഉച്ചയ്‌ക്ക് 2:56 നും ആചാരപരമായി അടച്ചിടുമെന്ന് ശ്രീ ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) അറിയിച്ചു.

അടച്ചിടൽ തീയതി നിശ്ചയിക്കുന്നതിനായി ബദരീനാഥ് ക്ഷേത്ര പരിസരത്ത് വിജയദശമി ദിനത്തിൽ നടന്ന ചടങ്ങിൽ ധർമ്മാധികാരിയും വേദപണ്ഡിതന്മാരും ബി.കെ.ടി.സി.യിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് ബദരീനാഥ് ധാമിലെ റാവൽ ആണ് ക്ഷേത്രം അടച്ചിടുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്

ചാർ ധാം ക്ഷേത്രങ്ങളിൽപ്പെട്ട ബദരീനാഥ് ധാം സമുദ്രനിരപ്പിൽ നിന്ന് 3,584 മീറ്റർ ഉയരത്തിൽ മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം എന്നിവ എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു.

കനത്ത മഞ്ഞുവീഴ്ചയും ശൈത്യകാലത്തെ കഠിനമായ തണുപ്പും കാരണം, ഉയർന്ന ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ചാർധാം’ എല്ലാ വർഷവും ഒക്ടോബർ മുതൽ നവംബർ വരെ അടച്ചിടുകയും ഏപ്രിൽ-മെയ് മാസങ്ങളിൽ ഭക്തർക്കായി വീണ്ടും തുറക്കുകയും ചെയ്യും.

Tags: Kedarnath DhamChardham yathraBadrinath Dham
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies