"പിഒകെയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; നിരപരാധികളോടുള്ള പാക് സൈന്യത്തിന്റെ പെരുമാറ്റം ഭയാനകമാണ്; അക്രമങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാൻ ഏറ്റെടുക്കണം": അപലപിച്ച് രൺധീർ ജയ്സ്വാൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പിഒകെയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; നിരപരാധികളോടുള്ള പാക് സൈന്യത്തിന്റെ പെരുമാറ്റം ഭയാനകമാണ്; അക്രമങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാൻ ഏറ്റെടുക്കണം”: അപലപിച്ച് രൺധീർ ജയ്സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 07:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക്അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ 12 പേർ മരിച്ച സംഭവത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. പിഒകെയിൽ നിരപരാധികളായ ആളുകൾ അക്രമിക്കപ്പെടുന്ന സംഭവം മനുഷ്യാവകാശ ലംഘനമാണെന്നും അന്താരാഷ്‌ട്രം സമൂഹം പാകിസ്ഥാനെ ഉത്തരവാദിയായി കണക്കാക്കണമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.

പാക്അധീന കശ്മീരിൽ നിരപരാധികളായ ആളുകൾ അക്രമിക്കപ്പെടുന്നു. പിഒകെയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പാക് സൈന്യം സാധാരണക്കാരെ ആക്രമിക്കുകയും അവരുടെ അവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്നു. സാഹചര്യത്തിന്റെ ​ഗൗരവം മനസിലാക്കികൊണ്ട് ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാൻ ഏറ്റെടുക്കണം. പിഒകെയിൽ സാധാരണ ജനങ്ങളോടുള്ള പാക് സൈന്യത്തിന്റെ പെരുമാറ്റം ഭയാനകമാണ്. ഈ അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.

പിഒകെയിൽ നടന്ന വെടിവയ്പ്പിൽ 12-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആറാം ദിവസവും പ്രതിഷേധം തുടർന്നു. പാക് ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയത്. അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ അവാമി ആക്ഷൻ ഗ്രൂപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പാക് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ് പാക് അധിനിവേശ കശ്മീർ. കോട് ലി, മുസഫറാബാദ്, റാവല്‍കോട്ട് എന്നിവിടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Tags: Pakistanpakistan occupied kashmirRandhir Jaiswal
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies