"കൈയിൽ മുറിവുണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നു, അതിലൊന്നും കാര്യമില്ലെന്നാണ് അവർ പറഞ്ഞത് ; മുറിവിൽ നിന്ന് ചോര വന്നുകൊണ്ടിരുന്നു": ആശുപത്രി ജീവനക്കാർക്കെതിരെ കുട്ടിയുടെ അമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കൈയിൽ മുറിവുണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നു, അതിലൊന്നും കാര്യമില്ലെന്നാണ് അവർ പറഞ്ഞത് ; മുറിവിൽ നിന്ന് ചോര വന്നുകൊണ്ടിരുന്നു”: ആശുപത്രി ജീവനക്കാർക്കെതിരെ കുട്ടിയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2025, 04:10 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഒമ്പതുവയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ പ്രസീത. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രസീത പറഞ്ഞു. സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

“മകളുടെ നില ​ഗുരുതരമായി തുടരുകയാണ്. മുറിവുണ്ടെന്ന് ആദ്യമേ ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. അതിലൊന്നും കാര്യമില്ലെന്ന് പറഞ്ഞാണ് ഓയിൻമെന്റ് പുരട്ടിയത്. മുറിവിൽ നിന്നും ചോര വന്നുകൊണ്ടിരുന്നു. 25-ാം തീയതി ആശുപത്രിയിൽ പോയി മകൾക്ക് വേദനയുണ്ടെന്ന് പറഞ്ഞിരിന്നു. കൈവിരലുകൾ അനക്കാൻ സാധിക്കാത്ത കാര്യവും ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു”.

മകളുടെ കൈ അനക്കാൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ കൈ അനക്കുമ്പോൾ മകൾക്ക് വേദനയുണ്ടായിരുന്നു. എല്ലിന് പൊട്ടലുണ്ടായതുകൊണ്ടാണ് വേദന ഉണ്ടായതെന്നാണ് ആശുപത്രി ജീവനക്കാർ പറഞ്ഞത്. ആശുപത്രി ജീവനക്കാർ അവരുടെ ഭാ​ഗം സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. കൈയ്യിൽ ഇൻഫെക്ഷനുള്ളതിനാൽ ഐസിയുവിൽ തന്നെയാണ് കുട്ടി തുടരുന്നതെന്നും പ്രസീത പറഞ്ഞു.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്നാണ് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത്. കളിക്കുന്നതിനിടെ വീണുപരിക്കേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റാൻ കാരണമായത്.

Tags: GirlPalakkadu Hospitalpraseetha
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies