റാവൽപിണ്ടി ചിക്കൻ ടിക്ക, ബഹവൽപൂർ നാൻ, മുസാഫറാബാദ് കുൽഫി ഫലൂദ..... പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റാവൽപിണ്ടി ചിക്കൻ ടിക്ക, ബഹവൽപൂർ നാൻ, മുസാഫറാബാദ് കുൽഫി ഫലൂദ….. പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2025, 03:40 pm IST
FacebookTwitterWhatsAppTelegram

പാകിസ്ഥാനെ ട്രോളി ഇന്ത്യൻ സേന. വ്യോമസേന ദിനത്തോട് അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിനിടെയാണ് ട്രോൾ. ഡിന്നറിനായി തയ്യാറാക്കിയ വിഭവങ്ങൾക്ക് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത കേന്ദ്രങ്ങളുടെ പേരുകളാണ് നൽകിയത്. മെനു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

“93 Years of IAF: Infallible, Impervious and Precise” എന്ന തലക്കെട്ടിലുള്ള മെനുവിൽ റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, ബഹവൽപൂർ നാൻ, മുരദ്കെ മീത്താ പാൻ, റഫീഖി റാരാ മട്ടൺ, ഭോലാരി പനീർ മേത്തി മലൈ, മുസാഫറാബാദ് കുൽഫി ഫലൂദ സുക്കൂർ ഷാം സവേര കോഫ്ത, സർഗോധ ദാൽ മഖാനി, ജേക്കബ്ബാദ് മേവാ പുലാവ്, എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ.

The menu is just a summary and indicative of how @IAF_MCC took Pakistan’s bases one bite at a time and then wiped them off the plate 😀🫡 pic.twitter.com/WP4Rk4B7YN

— Maj Manik M Jolly,SM (@Manik_M_Jolly) October 9, 2025

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നേടിയ വിജയം പ്രതിഫലിപ്പിക്കുന്നതായിരുന്നു വ്യോമസേന ദിനാചരണം.  കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ള പ്രമുഖരും സ്വന്തം സോഷ്യൽ മീഡിയ പേജുകളിൽ മെനു പങ്കിട്ടിട്ടുണ്ട്. “പാകിസ്ഥാന്റെ ബേസുകൾ ഓരോന്നായി വ്യോമസേന എങ്ങനെ വിഴുങ്ങിയെന്നും പ്ലേറ്റിൽ നിന്ന്  തുടച്ചുമാറ്റിയെന്നതിന്റെയും ഒരു സൂചന മാത്രമാണ് മെനു” എന്ന് മേജർ (റിട്ടയേർഡ്) മണിക് എം ജോളി പറഞ്ഞു.

 

Tags: Pakistanmenu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies