"ഭക്തജനങ്ങളുടെ വിശ്വാസം വ്രണപ്പെട്ടിരിക്കുന്നു, ശബരിമലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള ; പേരിനൊരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല": വിമർശിച്ച് കുമ്മനം രാജശേഖരൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഭക്തജനങ്ങളുടെ വിശ്വാസം വ്രണപ്പെട്ടിരിക്കുന്നു, ശബരിമലയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള ; പേരിനൊരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല”: വിമർശിച്ച് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2025, 06:02 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ വിശ്വാസമാണ് വ്രണപ്പെട്ടിരിക്കുന്നതെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. സ്വർണപ്പാളികൾ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ജനങ്ങൾക്കറിയാമെന്നും സ്വർണം കൊള്ള ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ ശക്തമായ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് ഇതുവരെയും തയ്യാറായിട്ടില്ല. കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ദേവസ്വം മന്ത്രി കൃത്യമായ മറുപടി പറയുന്നില്ല. തീവെട്ടിക്കൊള്ളയാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയുടെ യശസിന് കളങ്കം വന്നിരിക്കുന്നു. ദുഷിച്ച് നാറിയ കാലഹരണപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയാണ് ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

പമ്പ പൊലീസ് സ്റ്റേഷനും ശബരിമല പൊലീസ് സ്റ്റേഷനുമുണ്ട്. എന്തുകൊണ്ടാണ് ഒരു കേസ് രജിസ്റ്റർ ചെയ്യാത്തത്. നടപടികൾ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. ഇതിനെ കുറിച്ച് ദേവസ്വം മന്ത്രി എന്തുകൊണ്ടാണ് വ്യക്തമായ അഭിപ്രായം പറയാത്തത്.

2019-ൽ സ്വർണമായിരുന്ന പാളി. അവിടെ നിന്ന് മാറ്റി ചെമ്പാക്കി മാറ്റിയിരിക്കുന്നു, സ്വർണം അവിടെ നിന്ന് മോഷ്ടിച്ചുവെന്ന് വളരെ വ്യക്തമാണ്. ഒരു വെള്ള കടലാസില്ലെങ്കിലും പരാതി കൊടുക്കണം. ശബരിമലയിൽ മോഷണം നടക്കുകയാണ്. ശബരിമലയ്‌ക്ക് ചീത്തപ്പേരാണ് ഇപ്പോഴുള്ളത്. അയ്യപ്പന്റെ മുന്നിൽ തെറ്റ് പറഞ്ഞ്, പശ്ചാത്താപം നടത്തി അവർ നിയമത്തിന് മുന്നിൽ ഹാജരാകണം.

മോഷ്ടിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ സ്വർണക്കടത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ട്. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്‌ക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Tags: Kummanam RajasekharanSABRIMALASWARNAPALI
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies