"ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്ന നവകേരളം നമുക്ക് വേണ്ട; ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് ": സ്വാമി ചിദാനന്ദപുരി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്ന നവകേരളം നമുക്ക് വേണ്ട; ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് “: സ്വാമി ചിദാനന്ദപുരി

ധർമ്മ സംരക്ഷണത്തിന് ജാതി - മത - വർഗ - വർണ-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഹൈന്ദവ സമാജം ഒന്നിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2025, 09:35 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : ക്ഷേത്രസ്വത്ത് കൊള്ളയടിക്കുന്ന നവകേരളമല്ല, ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് എന്നും ധാർമികമൂല്യമുള്ള സമാജത്തെ വാർത്തെടുക്കാൻ ജാതി – മത – വർഗ – വർണ-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ധർമ്മ സംരക്ഷണത്തിന് ഹൈന്ദവ സമാജം ഒന്നിക്കണമെന്നും കേരള സന്യാസി മാർഗ ദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കേരള മാർഗ ദർശക മണ്ഡലം വിവിധ പരമ്പരകളിലെ സന്യാസിമാരുടെ നേതൃത്വത്തിൽ “കേരള തനിമയിലേക്ക്” എന്ന സന്ദേശമുയർത്തി നടത്തുന്ന ധർമ്മ സന്ദേശ യാത്രയ്‌ക്ക് താനൂർ ശോഭാപ്പറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ ധർമ്മ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്ന് വാദ്യഘോഷങ്ങളുടേയും നിരവധി വാഹനങ്ങളുടെയും താലപ്പൊലിയുടേയും അകമ്പടിയോടെ ധർമ്മ സന്ദേശ യാത്രയെ മലപ്പുറം ജില്ലയിലേക്ക് സ്വീകരിച്ചു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ വിവിധ സമുദായ സംഘടനാ പ്രതിനിധികളും അദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുത്തു.
ഹൈന്ദവ സമാജം നേരിടുന്ന വിവിധ വിഷയങ്ങളെ ആനുകാലിക സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ചർച്ച നടത്തി.

വൈകുന്നേരം താനൂർ ശോഭാപ്പറമ്പ് ശ്രീകുരുംബ ക്ഷേത്ര മൈതാനത്ത് നടന്ന മഹാ സമ്മേളനത്തിൽ സ്വാമി ആത്മ സ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി ധർമ്മ സന്ദേശം നൽകി. സ്വാമി ഡോ. ധർമ്മാനന്ദ, സ്വാമി രാമാനന്ദനാഥ ചൈതന്യ, സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, സ്വാമിനി അതുല്യാമൃത പ്രാണ, സ്വാമി അശേഷാനന്ദ, സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ജിതാത്മാനന്ദ സരസ്വതി, ബ്രഹ്മകുമാരി സുനിത ബഹൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ധർമ്മ സന്ദേശയാത്ര സ്വാഗത സംഘം അധ്യക്ഷ റിട്ട. എസ്.പി. ഇന്ദിര കൃഷ്ണ കുമാറിനെ ആദരിച്ചു.ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് മഹാ സമ്മേളനത്തിൽ പങ്കെടുത്തത്. ഒക്ടോബർ 7 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ധർമ്മസന്ദേശ യാത്ര 21 ന് തിരുവനന്തപുരത്ത് സമാപിക്കും.

Tags: Dharma Sandesha YatraMargdarshak Mandal
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies