അതിർത്തിയിൽ ഏറ്റുമുട്ടൽ ശക്തം; 58 പാക് സൈനികർ കൊല്ലപ്പെട്ടു, ആക്രമണങ്ങൾ പ്രതിരോധിക്കാൻ പൂർണസജ്ജരെന്ന് അഫ്​ഗാനിസ്ഥാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിർത്തിയിൽ ഏറ്റുമുട്ടൽ ശക്തം; 58 പാക് സൈനികർ കൊല്ലപ്പെട്ടു, ആക്രമണങ്ങൾ പ്രതിരോധിക്കാൻ പൂർണസജ്ജരെന്ന് അഫ്​ഗാനിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2025, 03:45 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പാകിസ്ഥാൻ- അഫ്​ഗാനിസ്ഥാൻ അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ.  പാക്-അഫ്ഗാൻ സൈന്യങ്ങൾ അതിർത്തി പോസ്റ്റുകളിൽ ഏറ്റുമുട്ടി. പാകിസ്ഥാന്റെ 25 പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്​ഗാൻ അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിലെ ചെക്ക്പോസ്റ്റുകൾ അടച്ചു.

വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ അഫ്​ഗാൻ സൈന്യം തീരുമാനിച്ചത്. പാക്- അഫ്​ഗാൻ അതിർത്തി പ്രദേശങ്ങളിൽ പലയിടത്തും ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം.

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ രണ്ട് സ്ഫോടനങ്ങൾ നടന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ ആക്രമണങ്ങളും സ്ഫോടനങ്ങളുമുണ്ടായി. നിരവധി പാക് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഫ്​ഗാൻ സേനയിലെ ഒമ്പത് സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനും അക്രമങ്ങൾ പ്രതിരോധിക്കാനും തങ്ങൾ പൂർണ സജ്ജരാണെന്ന് അഫ്​ഗാനിസ്ഥാൻ പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു.

Tags: TalibanBorderAfghanistanPakistani soldiersZabihullah Mujahid
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies