ഇത് ധർമ്മവിജയം; കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കെതിരെ നൽകിയ കേസ് ഡൽഹി ഹൈക്കോടതി തള്ളി; ധന്യ രാജേന്ദ്രന് കനത്ത തിരിച്ചടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് ധർമ്മവിജയം; കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കെതിരെ നൽകിയ കേസ് ഡൽഹി ഹൈക്കോടതി തള്ളി; ധന്യ രാജേന്ദ്രന് കനത്ത തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2025, 03:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കെതിരെ നൽകിയ കേസ് ഡൽഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് എന്ന പേരിൽ ലോക്കൽ ഓൺലൈൻ പോർട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രൻ നൽകിയ കേസാണ് കോടതി തള്ളിയത്. കട്ടിംഗ് സൗത്ത് പരിപാടിയിൽ ധന്യ ഉൾപ്പെടെയുള്ളവരുടെ ബന്ധം വ്യക്തമാക്കുന്നതായിരുന്നു ജനം ടിവി വാർത്ത. ധന്യ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

2023 മാർച്ചിലാണ് ധന്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കട്ടിം​ഗ് സൗത്ത് പരിപാടി കൊച്ചിയിൽ അരങ്ങേറിയത്. ​​​ദക്ഷിണ ഭാരതത്തെ ഉത്തര ഭാരതത്തിൽ നിന്നും വെട്ടിമാറ്റുക എന്ന വിഘടനവാദ തീവ്രവാദ സംഘടനകളുടെ ക്യാമ്പയിനാണ് കട്ടിം​ഗ് സൗത്ത്.

2047ഓടെ ആ​ഗോള തലത്തിൽ അനിഷേധ്യമായ ശക്തിയായി ഭാരതം മാറും. എന്നാൽ   2047ൽ  ഭാരതത്തെ വിഘടിപ്പിച്ച് മത രാജ്യമാക്കുക എന്നതാണ് പിഎഫ്ഐ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെ അജണ്ട.  ഇവരുടെ അജണ്ട പൊതുസമൂഹത്തിൽ എത്തിക്കുന്നവരാണ് കട്ടിം​ഗ് സൗത്ത് ക്യാമ്പയിന്റെ പിറകിൽ.

കട്ടിം​ഗ് സൗത്ത് ക്യാമ്പയിൽ കൊച്ചിയിൽ വച്ച് നടക്കുന്ന സമയത്ത് തന്നെ ജനം ടിവിയും  ജന്മഭൂമി ദിനപത്രവും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. പിന്നാലെയാണ് പരിപാടിയിൽ നിന്നും പല പ്രമുഖരും പിൻമാറിയത്.  ഈ വാർത്തകൾക്കെതിരെയാണ് ധന്യ രാജേന്ദ്രനെ പോലുള്ളവർ കോടതിയെ സമീപിച്ചത്. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയത്. കട്ടിം​ഗ് സൗത്തിന് ഡിപ്പ് സ്റ്റേറ്റ് തലവൻ ജോർജ് സോറസിന്റെ അടക്കം ഫണ്ട് കട്ടിം​ഗ് സൗത്തിന് എത്തുന്നതിന്റെ തെളിവുകൾ കോടതിയിൽ ജനം ടിവി സമർപ്പിച്ചിരുന്നു.

Tags: Janam TVCutting south
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies