ഹരിവരാസനം ആലേഖനം ചെയ്ത സ്വർണഫലകവും കടത്തിയെന്ന് സംശയം;  പരിശോധിക്കണമെന്ന് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിവരാസനം ആലേഖനം ചെയ്ത സ്വർണഫലകവും കടത്തിയെന്ന് സംശയം;  പരിശോധിക്കണമെന്ന് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2025, 11:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ആലേഖനം ചെയ്ത സ്വർണ ഫലകവും മോഷ്ടിച്ചെന്ന് സംശയം.  2014ൽ ദുബായ് അയ്യപ്പ സേവാ സമിതിയാണ് ശബരിമലയിൽ സ്വർണ ഫലകം സമർപ്പിച്ചത്.  കൃഷ്ണദാസ് നമ്പൂതിരി മേൽശാന്തി സ്വർണ ഫലകം ശ്രീകോവിലിന് മുന്നിൽ വച്ച് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. .

2014 ന് ശേഷം ഫലകം ആരും കണ്ടിട്ടില്ല.  ശബരിമല സ്വർണകൊള്ളയുടെ പശ്ചാത്തലത്തിൽ ഹരിവരാസനം എഴുതിയ സ്വർണഫലകവും കടത്തിയോ എന്ന സംശയം ബലപ്പെടുകയാണ്. സ്വർണഫലകം എവിടെയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കണമെന്ന് ഹരിവരാസനം ട്രസ്റ്റ് ആവശ്യപ്പെട്ടു കഴിഞ്ഞു.  കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിർ​ദ്ദേശപ്രകാരം ജസ്റ്റിസ്. കെ. ടി ശങ്കരൻ സ്ട്രോംങ് റൂം തുറന്ന് പരിശോധിച്ചിരുന്നു.  പരിശോധിച്ച വസ്തുക്കളുടെ കൂട്ടത്തിൽ സ്വർണഫലകം ഉണ്ടോ എന്ന് വ്യക്തമല്ല.

ശബരിമലയിലെ അമൂല്യമായ വസ്തുക്കളുടെ കണക്ക് പോലും ദേവസ്വം ബോർഡിന്ർറെ പക്കലില്ല. അഥവാ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തന്നെ അതിൽ കൃത്രിമം വരുത്താനും ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും അറിയാം. കേരളത്തിനകത്തും പുറത്തുമുള്ള ഭക്തർ അമൂല്യമായ കോടികൾ വിലമതിക്കുന്ന പല വസ്തുക്കളും അയ്യന് കാണിക്കയായി സമർപ്പിട്ടുണ്ട്. കൃത്യമായ രേഖകളില്ലാത്തതിനാൽ  ഇവയിൽ എത്രത്തോളം ബാക്കിയുണ്ടെന്ന്  കണ്ടെത്തുന്നതും എളുപ്പമല്ല.

Tags: Shabarimala TheftTemple Theft
Share
Tweet
SendShare

More News from this section

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies