ഇടതു സർക്കാർ കണ്ണ് തുറക്കട്ടെ… കേരളപിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേവുമായി എൻ. ജി. ഒ. സംഘ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതു സർക്കാർ കണ്ണ് തുറക്കട്ടെ… കേരളപിറവി ദിനത്തിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേവുമായി എൻ. ജി. ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2025, 09:56 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം : കേരളപിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ എൻ. ജി. ഒ. സംഘ് പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിക്കും. 12ാം ശമ്പള പരിഷ്കരണം അഞ്ചുവർഷ തത്വം അട്ടിമറിക്കുകയും , 2023 ജൂലൈ മുതൽ ലഭ്യമാകേണ്ട 6 ഗഡു (17%) ക്ഷാമബത്ത, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക എന്നിവ തടഞ്ഞുവച്ചും,പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചും, മെഡിസെപ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകാതെ കബളിപ്പിക്കുകയും,ലീവ് സറണ്ടർ ഉൾപ്പെടെ കവർന്നെടുത്ത മുഴുവൻ ആനുകൂല്യങ്ങളും പുനഃ സ്ഥാപിക്കണമെന്ന ആവശ്യങ്ങൾ അവഗണിച്ച് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതു സർക്കാരിന്റെ ഇടതു സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

2018 ൽ സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരുടെ സമ്മതമില്ലാതെ ശമ്പളം പിടിച്ചെടുത്ത ഇടതു സർക്കാർ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ നിന്നും എൻ ജി ഒ സംഘ് നേടിയെടുത്ത ചരിത്ര വിധിയുടെ ഏഴാം വാർഷികമായ ഒക്ടോബർ 29ന് ജില്ലാ കേന്ദ്രങ്ങളിൽ ശമ്പള സംരക്ഷണപ്രതിജ്ഞ സംഘടിപ്പിക്കും.

എറണാകുളം ബി എം എസ് സംസ്ഥാന കാര്യാലയത്തിൽ നടന്ന എൻ ജി ഒ സംഘ് സംസ്ഥാന കമ്മിറ്റി യോഗം ബി എം എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു

Tags: kerala NGO sangh
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies