മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരൻ; ദാവൂദ് ഇബ്രാഹിമിന്റ കൂട്ടാളി ഡാനിഷ് ചിക്ന അറസ്റ്റിൽ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത് ​ഗോവയിൽ നിന്നും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരൻ; ദാവൂദ് ഇബ്രാഹിമിന്റ കൂട്ടാളി ഡാനിഷ് ചിക്ന അറസ്റ്റിൽ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത് ​ഗോവയിൽ നിന്നും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 02:41 pm IST
Facebook
Twitter
WhatsAppTelegram

ഗോവ: അധോലോക സംഘത്തലവൻ ദാവൂദ് ഇബ്രാഹിമിന്റ കൂട്ടാളി ഡാനിഷ് ചിക്നയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കേസിലാണ്  അറസ്റ്റ്.

ഇന്നലെ അർദ്ധരാത്രി ഗോവയിൽ നിന്നാണ് ഡാനിഷ് ചിക്നയയെ കസ്റ്റഡിയിലെടുത്തത്. ഡാനിഷ് മർച്ചന്റ് എന്നാണ് ഇയാളുടെ യാഥാർത്ഥ പേര്. ദാവൂദ് ശൃംഖലയ്‌ക്ക് കീഴിലുളള മുംബൈ ഡോംഗ്രിയിൽ ഒരു മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനാണ് ഇയാൾ. പച്ചക്കറി ​ഗോഡൗണിന്റെ മറവിലായിരുന്നു ഡോംഗ്രിയിൽ മയക്കുമരുന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. 2019 ൽ ഈ മയക്കുമരുന്ന് നിർമ്മാണ ഫാക്ടറി എൻസിബി അടച്ചുപൂട്ടിയിരുന്നു. അന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന രാസലഹരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

ഏറെ കാലമായി എൻസിബി ഇയാൾക്കായി വലവിരിച്ചു കാത്തിരിക്കുകയായിരുന്നു. ഗോവയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക എൻസിബി സംഘത്തിന്റെ ഓപ്പറേഷൻ. അധോലോക  മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ എൻസിബിയുടെ സുപ്രധാന ചുവടുവയ്പ്പാണ്  അറസ്റ്റ് .

Tags: Arrestncb
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies