സുഡാനിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി;  ഷാരൂഖ് ഖാനെ അറിയുമോയെന്ന് വിമതസേനയുടെ ചോദ്യം; മോചനത്തിനായി വിദേശകാര്യമന്ത്രാലയം ശ്രമം തുടങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഡാനിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി;  ഷാരൂഖ് ഖാനെ അറിയുമോയെന്ന് വിമതസേനയുടെ ചോദ്യം; മോചനത്തിനായി വിദേശകാര്യമന്ത്രാലയം ശ്രമം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2025, 12:23 pm IST
Facebook
Twitter
WhatsAppTelegram

പോർട്ട് സുഡാൻ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷ സ്വദേശി 36 കാരനായ ആദർശ് ബെഹ്‌റയെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) ബന്ദിയാക്കിയെന്നാണ് റിപ്പോ‍ർട്ട്. ഒഡീഷയിലെ ജഗത്സിംഗ്പുർ സ്വദേശിയാണ് ആദർശ്.

സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള അൽ ഫാഷിറിൽ (എൽ ഫാഷർ) നിന്നാണ് ആദർശിനെ വിമതസേന തട്ടിക്കൊണ്ടുപോയത്. ആർ‌എസ്‌എഫ് ശക്തികേന്ദ്രമായ നയാലയിൽ ആണ് യുവാവിനെ പാർപ്പിച്ചിരിക്കുന്നതെന്നാണ് സൂചന .

ആദർശിന്റെ മോചനത്തിനായി സുഡാൻ അധികൃതരുമായി വിദേശകാര്യമന്ത്രാലയം ആശയവിനിമയം നടത്തുകയാണ്. ഇന്ത്യൻ പൗരന്റെ മോചനം ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അബ്ദുള്ള അലി എൽടോം ഉറപ്പുനൽകിയിട്ടുണ്ട്.

ഇതിനിടെ വിമതസേനയുടെ നടുവിൽ ഇരിക്കുന്ന ആദർശ് ബെഹ്റയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിൽ ഒരാൾ ഷാരൂഖ് ഖാനെ അറിയുമോ” എന്ന് ചോദിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ “ദഗലോ നല്ലത്” എന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്.  ആർ‌എസ്‌എഫ് മേധാവിയാണ് മുഹമ്മദ് ഹംദാൻ ദഗലോ മൂസയാണ് ദഗലോ.

മൂന്ന് വർഷം മുൻപാണ് ആദർശ് സുഡാനിലേക്ക് പോയത്. സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറിയിൽ മെഷീൻ ഓപ്പറേറ്ററായാണ് ഭർത്താവ്  ജോലി ചെയ്യുന്നതെന്ന്  ഭാര്യ സുമിത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.  എട്ടും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട് ദമ്പതികൾക്ക്.

Tags: sudan
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies