കേരള സര്‍വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI ക്കാരന് പി എച്ച് ഡി നൽകാനുളള ശ്രമം തടഞ്ഞ ടീച്ചർക്കെതിരെ ജാതി അധിക്ഷേപ പരാതി: ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സര്‍വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI ക്കാരന് പി എച്ച് ഡി നൽകാനുളള ശ്രമം തടഞ്ഞ ടീച്ചർക്കെതിരെ ജാതി അധിക്ഷേപ പരാതി: ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2025, 09:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരള സര്‍വകലാശാലയിൽ സംസ്കൃതം അറിയാത്തഅറിയാത്ത SFI ക്കാരന് പി എച്ച് ഡി നൽകാനുളള ശ്രമം തടഞ്ഞ ടീച്ചർക്കെതിരെ ജാതി അധിക്ഷേപ പരാതി നൽകിയ സംഭവത്തിൽ ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.

കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനാണ് ഡോ. സി എന്‍ വിജയകുമാരിക്കെതിരെ പരാതി നൽകിയത്. പിഎച്ച്ഡി ബി​രുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15-ന് നടന്ന ഓപ്പൺ ഡിഫൻസിൽ ഇയാൾക്ക് പിഎച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തു. എന്നാൽ ഒരു ചോദ്യത്തിനും വിപിൻ വിജയൻ ഉത്തരം നൽകിയില്ല. മാത്രവുമല്ല, മലയാളത്തിലോ ഇം​ഗ്ലീഷിലോ പോലും മറുപടി പറഞ്ഞില്ല. ഇത്തരത്തിൽ സംസ്കൃതം പോലും അറിയാത്ത ആൾക്ക് എങ്ങനെയാണ് പിഎച്ച്ഡി നൽകുന്നതെന്നു ഡോ. സി എന്‍ വിജയകുമാരി ചോദിച്ചു.

വിദ്യാർത്ഥിക്ക് വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിരുന്നു. റിസർച്ച് മെത്തഡോളജി, കണ്ടെത്തലുകൾ എന്നിവയിലും പിഴവുണ്ടെന്ന് ഡീൻ പറഞ്ഞു. തെറ്റില്ലാതെ ഒരു ആഖ്യാനം ഇം​ഗ്ലീഷ് ഭാഷയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത വകുപ്പുമേധാവിയായ ഡീൻ വിസിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിവാദം ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു.

എന്നാൽ പിന്നീട് പ്രശ്നം രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടു. തോമസ് ഐസക്ക്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, അശോകൻ ചരുവിൽ തുടങ്ങിയവരും മാർക്സിസ്റ്റ് സൈബർ ഗുണ്ടകളും സി എൻ വിജയകുമാറിക്കെതിരെ രംഗത്തു വന്നു.

ഈ സംഭവ വികാസങ്ങൾക്ക് ശേഷം ഡോ. സി എന്‍ വിജയകുമാരി തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന് പറഞ്ഞു കൊണ്ട് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥിവിപിൻ വിജയൻ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തത് . വകുപ്പ് മേധാവിയായ വിജയകുമാരി ജാതീയ അധിക്ഷേപം നടത്തിയെന്നും പിഎച്ച്ഡി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സര്‍ക്ക് കത്ത് നല്‍കിയെന്നും വിപിന്‍ ആരോപിച്ചിരുന്നു.

വിപിൻ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എൻ വിജയകുമാരി വൈസ് ചാൻസർക്ക് കത്ത് നൽകാൻ കാരണം പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്നങ്ങളും തന്റെ സമുദായത്തിനോടുള്ള സ്പർദ്ദയും മൂലമാണെന്നും വിപിൻ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

Tags: University of KeralaFEATURED2cn vijayakumari
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies