തെ​രു​വു​നാ​യ സ്നേഹം; സമ്മർദത്തിനും ഉദ്ധാരണക്കുറവിനും കാരണമായി;  വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെ​രു​വു​നാ​യ സ്നേഹം; സമ്മർദത്തിനും ഉദ്ധാരണക്കുറവിനും കാരണമായി;  വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 10:15 am IST
Facebook
Twitter
WhatsAppTelegram

അ​ഹ​മ്മ​ദാ​ബാ​ദ്: തെ​രു​വു​നാ​യ്‌ക്ക​ൾ കാ​ര​ണം വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ 41കാ​ര​നാ​ണ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. തെ​രു​വുനാ​യ്‌ക്കളോട് ഭാര്യയ്‌ക്ക് അമിതമായ സ്നേഹമാണെന്നും സമൂഹം ഇതിന്റെ പേരിൽ പുച്ഛിക്കുന്നുവെന്നും മാനസിക സമ്മർദ്ദം മൂലം ശാരീരിക ബന്ധം പോലും സാധ്യമല്ലെന്നും വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ ഭ​ർ​ത്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

2006ലാ​ണ് ദ​മ്പ​തികൾ വിവാഹം കഴിച്ചത്. ഭാര്യ ഒരു തെരുവുനായയെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് അപ്പീലിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവുനായകളെ ഭാര്യ കൊണ്ടുവന്നു. നായ്‌ക്കൾക്ക് വേണ്ടി ഭക്ഷണമുണ്ടാക്കാനും അവയെ വൃത്തിയാക്കാനും പരിപാലിക്കാനും നിർബന്ധിച്ചു. ഉറങ്ങുന്നതിനിടെ നായ കടിച്ചുവെന്നും 41 കാരൻ പറയുന്നു. നായ്‌ക്കളുടെ ശല്യം കാരണം അയൽക്കാരും പ്രശ്നമുണ്ടാക്കാൻ തുടങ്ങി. 2008 ൽ അവർ പൊലീസിനെ സമീപിച്ചു. ഭാര്യ മൃ​ഗസംരക്ഷണ സംഘടയിൽ ചേർന്നതോടെ പ്രശ്നം രൂക്ഷമായി. അയൽക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് ഭാര്യയുടെ സ്ഥിരം പരിപാടിയായി. സ്റ്റേഷനിൽ കയറിയിറങ്ങി മടുത്തുവെന്നും ഭർത്താവ് പറയുന്നു.

2017ൽ ​അ​ഹ​മ്മ​ദാ​ബാ​ദ് കു​ടും​ബ കോ​ട​തി​യി​ൽ വി​വാ​ഹ​മോ​ച​ന കേ​സ് ഫ​യ​ൽ ചെ​യ്തു. അന്ന് ഭർത്താവാണ് തന്നെ മൃ​ഗസ്നേഹിയാക്കിയത് എന്നാണ് അവർ കോടതിയിൽ പറഞ്ഞത്. നായ്‌ക്കളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകൾ ഭാര്യ കോടതിയിൽ ഹാജരാക്കി. 2024 ഫെ​ബ്രു​വ​രി​യി​ൽ കു​ടും​ബ കോ​ട​തി ഹ​ർ​ജി ത​ള്ളി​ക്ക​ള​ഞ്ഞു. ഇതോടെ വിവാഹമോചനം വേണമെന്നും 15 ല​ക്ഷം രൂ​പ ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്നും  കാ​ണി​ച്ച് ഭ​ർ​ത്താ​വ് അ​പ്പീ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags: divorceStray dog
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies