സ്വർണം കൊള്ളയടിച്ചിട്ടും മതിയായില്ല; അയ്യപ്പ ഭക്തരെ പിഴിഞ്ഞെടുക്കാൻ പിണറായി സർക്കാർ; 7 ഇടങ്ങളിൽ 24 മണിക്കൂർ ചെക്ക് പോസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണം കൊള്ളയടിച്ചിട്ടും മതിയായില്ല; അയ്യപ്പ ഭക്തരെ പിഴിഞ്ഞെടുക്കാൻ പിണറായി സർക്കാർ; 7 ഇടങ്ങളിൽ 24 മണിക്കൂർ ചെക്ക് പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ പിഴിഞ്ഞെടുക്കാൻ പിണറായി സർക്കാർ നടപടി തുടങ്ങി. ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ലക്ഷ്യം വച്ച് 7 ഇടങ്ങളിലാണ് 24 മണിക്കൂർ ചെക്ക് പോസ്റ്റ്  സ്ഥാപിക്കുന്നത്. അയ്യപ്പഭക്തരിൽനിന്ന് പിഴ ഈടാക്കുക എന്നത് മാത്രമാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം

അതിർത്തി കടന്നെത്തുന്ന തീർഥാടക വാഹനങ്ങളിലെ പെർമിറ്റ് ലംഘനമടക്കം പിടികൂടാനാണ് നിർദേശം. മോട്ടോർ വാഹന വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളെല്ലാം മൂന്ന് മാസത്തിനുള്ളിൽ അടച്ച് പൂട്ടുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ പറഞ്ഞത് മാർച്ച് മാസത്തിലാണ്. ഇതിന് പിന്നാലെയാണ് ഭക്തരുടെ പണം ലക്ഷ്യമിട്ട് ചെക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഹജ്ജ് തീർത്ഥാടനത്തിന് വാരിക്കോരി സൗജന്യങ്ങൾ നൽകുമ്പോഴാണ് അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ്. ഇന്നുമുതൽ തീർത്ഥാടനകാലം അവസാനിക്കുന്നതുവരെ ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. വയനാട്ടിലെ രണ്ടും, കണ്ണൂർ, വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം വഴിക്കടവ് എന്നിവിടങ്ങളിലെ ഒന്ന് വീതവും ചെക്ക്പോസ്റ്റുകളാണ് സ്ഥാപിക്കുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന്  ഭക്തരാണ് ഓരോ മണ്ഡലകാലത്തും അയ്യനെ കാണാൻ എത്തുന്നത്. ഇവരെ വച്ച് എങ്ങനെയെല്ലാം ഖജനാവ് നിറയ്‌ക്കാമെന്ന കാര്യത്തിൽ മാത്രമാണ്  പിണറായി സർക്കാരിന്റെ ശ്രദ്ധ. നാളെയാണ് മണ്ഡലകാലം ആരംഭിക്കുന്നത്. ഇപ്പോഴും ഏരുമേലിയിലും പമ്പയിലും സന്നിധാനത്തും  ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സന്നിധാനത്ത് ആവശ്യത്തിന് ശുചിമുറി പോലും നിർമിക്കാൻ സാധിക്കാത്ത പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കഴിവുകേടിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Tags: SABARIMALAKB Ganesh Kumar MLACM PINARAYI VIJYAN
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies