'ഇസ്ലാമിൽ ചാവേർ എന്നാൽ രക്തസാക്ഷിത്വം; ഇത് തെറ്റിദ്ധരിക്കപ്പെട്ടത്'; ചാവേറാക്രമണത്തെ മഹത്വവൽക്കരിച്ച് ചെങ്കോട്ട ഭീകരൻ  ഉമർ നബിയുടെ വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇസ്ലാമിൽ ചാവേർ എന്നാൽ രക്തസാക്ഷിത്വം; ഇത് തെറ്റിദ്ധരിക്കപ്പെട്ടത്’; ചാവേറാക്രമണത്തെ മഹത്വവൽക്കരിച്ച് ചെങ്കോട്ട ഭീകരൻ  ഉമർ നബിയുടെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 11:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം ഭീകരാക്രമണം നടത്തിയ  ഉമർ നബി, ചാവേർ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുൻപാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ഇയാൾ സ്വയം ഫോണിൽ ചിത്രീകരിച്ച വീഡിയോ ടെല​ഗ്രാമിലാണ് എൻഐഎ കണ്ടെത്തിയത്.

അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടതാണ് ചാവേർ സ്ഫോടനം എന്ന വാക്കെന്ന് ഉമർ നബി വീഡിയോയിൽ പറയുന്നുണ്ട്. ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് മരിക്കാൻ ഒരാൾ തയാറെടുക്കുന്നത് രക്തസാക്ഷിത്വം വരിക്കലാണ്. ഇസ്ലാമിൽ ചാവേർ എന്നാൽ രക്തസാക്ഷിത്വം എന്നാണ് അർത്ഥമാക്കുന്നത്. ഒട്ടേറെ വാദങ്ങൾ ഇതിനെതിരായി ഇന്ന് ഉയർന്നുവന്നിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച്, പ്രത്യേക സമയത്ത് തീർത്തും പ്രത്യേകമായ സാഹചര്യത്തിൽ ഒരാൾ മരിക്കുമെന്ന് ഉറപ്പിക്കുകയും അങ്ങനെ ചെയ്യുന്നതുമാണിത്, വീഡിയോയിൽ ഉമർ നബി പറയുന്നു. ഇം​ഗ്ലീഷിലാണ് ഇയാളുടെ വാക്കുകൾ.

The chilling video of #Delhi suicide bomber #UmarNabi preaching a twisted, deranged version of Islam to justify mass murder should shake every conscience. Terror has no religion, only criminals who exploit faith to spill innocent blood. #India will expose the ideology, the… pic.twitter.com/HeWDTpajYG

— Rishi Suri (@rishi_suri) November 18, 2025

ചാവേറാകാൻ ഇയാൾ മുൻപ് തന്നെ തയ്യാറെടുത്തു എന്ന വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ.  യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യാനാണ് വീഡിയോ ചെയ്തതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

പുൽവാമ സ്വദേശിയാണ് ചാവേറായ ഡോ. ഉമർ. അന്തർമുഖനാണ് ഇയാൾ എന്നാണ് ബന്ധുക്കൾ പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസമായി ഉമറിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നു. ഒക്ടോബർ 30 മുതൽ ജോലിക്ക് പോയിരുന്നില്ല. ഫരീദാബാദിനും ഡൽഹിക്കും ഇടയിൽ പതിവായി യാത്ര ചെയ്തിരുന്നു. രാംലീല മൈതാനത്തിനും സുനേരി മസ്ജിദിനും സമീപമുള്ള പള്ളികകൾ നിത്യവും സന്ദർശിച്ചിരുന്നു എന്നും എൻഐഎ കണ്ടെത്തിയിരുന്നു.

Tags: delhi blast
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies