നൈജീരിയയിൽ സായുധ സംഘം ബോ‍ർഡിം​ഗ് സ്കൂളിൽ അതിക്രമിച്ച് കയറി; 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൈജീരിയയിൽ സായുധ സംഘം ബോ‍ർഡിം​ഗ് സ്കൂളിൽ അതിക്രമിച്ച് കയറി; 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

നൈജീരിയയിൽ സായുധ സംഘം സ്കൂളിൽ അതിക്രമിച്ച് കയറി 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഡങ്കോ വസാഗു മേഖലയിലെ ബോർഡിംഗ് സ്കൂളിലാണ് ആക്രമണമുണ്ടായത്. വടക്കൻ നൈജീരിയയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സംഘം വിദ്യാർത്ഥിനികളെ  പിടിച്ചുക്കൊണ്ടുപോയത്.

പുലർച്ചെ 4 മണിയോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് വക്താവ് നഫിയു അബൂബക്കർ കൊട്ടർകോഷി പറഞ്ഞു. മോട്ടോർ സൈക്കിളിൽ എത്തിയ സായുധരായ അക്രമികൾ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിയുതിർത്ത ശേഷം ഡോർമിറ്ററികളിൽ നിന്ന് കുട്ടികളെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വനമേഖലയ്‌ക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വക്താവ് കൂട്ടിച്ചേർത്തു.

മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ വ്യാപകമാണ്. ഇത്തരം സംഘങ്ങൾക്ക് ബോക്കോ ഹറാം പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായും, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായും ബന്ധമില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ഇത്തരം ഗ്രൂപ്പുകൾ ഏറ്റെടുത്തിട്ടില്ല. അതിനാൽ സംഭവത്തിന് പിന്നിൽ ഭീകരസംഘടനകളാണോ എന്നും സംശയിക്കുന്നുണ്ട്

2014-ൽ പ്രദേശത്ത് നിന്ന് ബൊക്കോ ഹറാം ഭീകരർ 276 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു.  2024 മാർച്ചിൽ, നൈജീരിയൻ സംസ്ഥാനമായ കടുനയിൽ രണ്ടാഴ്ചയിലധികം തടവിൽ കഴിഞ്ഞ 130-ലധികം സ്കൂൾ കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

Tags: kidnapping
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies