kidnapping - Janam TV

kidnapping

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെട്ട റിജോയെയാണ് ഇന്ന് രാവിലെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ...

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

വയനാട്: മാനന്തവാടിയിൽ 16 വയസ്സുകാരിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരി സംഘമെന്ന് ആവർത്തിച്ച് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ...

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

വയനാട്: വയനാട് 16 കാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് പിന്നിൽ ലഹരിസംഘത്തിന്റെ ഇടപെടലുണ്ടെന്ന ...

സിനിമ സീരിയൽ നടിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി; പൊലീസ് അന്വേഷണം തുടങ്ങി; കുട്ടിയെ വിട്ടുകിട്ടാൻ വേണ്ടിയെന്ന് സൂചന

ബെംഗളൂരു: കന്നഡ ടെലിവിഷൻ, സിനിമാ താരത്തെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി. കന്നഡ നടി ചൈത്രയെയാണ് തട്ടിക്കൊണ്ടുപോയത്. നടിയുടെ ഭർത്താവ് ഹർഷവർദ്ധനാണ് ക്വട്ടേഷൻ നൽകിയതെന്ന് നടിയുടെ സഹോദരി ...

നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്ന് 200 ലധികം കുട്ടികളെയും 12 അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

നൈ​ജർ: നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ പാപ്പിരിയിലുളള സെന്റ് മേരീസ് കാത്തലിക് സ്കൂളിലാണ് സംഭവം. ക്രിസ്ത്യൻ ...

നൈജീരിയയിൽ സായുധ സംഘം ബോ‍ർഡിം​ഗ് സ്കൂളിൽ അതിക്രമിച്ച് കയറി; 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ സായുധ സംഘം സ്കൂളിൽ അതിക്രമിച്ച് കയറി 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഡങ്കോ വസാഗു മേഖലയിലെ ബോർഡിംഗ് സ്കൂളിലാണ് ആക്രമണമുണ്ടായത്. വടക്കൻ നൈജീരിയയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ...

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഗ്രാമീണ വൈദ്യുതി പ്രൊജക്ടുകളിൽ പ്രവർ ത്തിക്കുന്നവരാണ് അഞ്ചുപേരും.  ഇവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പടിഞ്ഞാറൻ മാലിയിലെ ...

കാറിലുണ്ടായിരുന്നത് പ്രമുഖ നടി; കൊച്ചിയിലെ ബാറിൽ തർക്കം; പിന്നാലെ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ  നടി ലക്ഷ്മി മേനോൻറെ മൊഴിയെടുക്കും. ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടു പോയ ...

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ  കണ്ടെത്തി; നാലുപേർ കസ്റ്റ‍ഡിയിൽ

മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷെമീറിനെ കണ്ടെത്തി. കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെമീറിനെയും ...

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഷെമീർ നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുൻപ്; സിസിടിവി ദൃശ്യങ്ങൾ

മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപറമ്പത്ത് ഷെമീറിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് ...

വൈകുന്നേരം ട്യൂഷന് പോയ കുട്ടി തിരിച്ചെത്തിയില്ല; അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺ, അടുത്ത ദിവസം കണ്ടത് 13കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം

ബെംഗളൂരു: അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിശ്ചിത്തിന്റെ മ‍ൃതശരീരമാണ് കഗ്ഗലിപുര ...

ലിപ്സ്റ്റിക്ക് ഇട്ടതിന് അമ്മ ശകാരിച്ചു; പൊലീസിനെ കുഴക്കി 13 കാരിയുടെ തട്ടിക്കൊണ്ടുപോകൽ ‘നാടകം’

ഭോപ്പാൽ: അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് നടപ്പിലാക്കി 13 കാരി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തെഴുതി ...

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

മലപ്പുറം: നാല് ദിവസം മുമ്പ് കൊടുവളളിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കിഡ്നാപ്പിം​ഗ് സംഘം യുവാവിനെ റോഡിൽ ...

55 ലക്ഷത്തിന്റെ കുഴൽപ്പണ ഇടപാട്; കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടു പോയ യുവാവിനെ പാർപ്പിച്ചിരിക്കുന്നത് മലപ്പുറത്ത്

മലപ്പുറം: കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ പാർപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്ന് സൂചന. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് അനൂസിനെ പാർപ്പിച്ചിരിക്കുന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോയ ഏഴ് പേരും ഇപ്പോഴും ...

“ഞങ്ങൾക്ക് വീടില്ല”, “എന്റെ കൂടെ പോന്നോളൂ”; കുഞ്ഞൻ റോബോട്ട് തട്ടിക്കൊണ്ടുപോയത് 12 വമ്പൻ റോബോട്ടുകളെ; വൈറൽ വീഡിയോ സത്യമെന്ന് കമ്പനി

ബീജിംഗ്: ഒരു റോബോട്ട് മറ്റൊരു റോബോട്ടിനെ തട്ടിക്കൊണ്ടുപോയി. ചൈനയിലെ ഹാങ്ഷൗവിലാണ് കേട്ടുകേൾവിയില്ലാത്ത ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഒരു കുഞ്ഞൻ AI പവേർഡ് റോബോട്ടാണ് ഷാങ്‌ഹായ്‌ റോബോട്ടിക്‌സ് ...

കാമുകന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല, മൂന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സീരിയൽ നടി; ഒടുവിൽ

കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സീരിയൽ നടി അറസ്റ്റിലായി. ക്രൈം പട്രോൾ എന്ന സീരിയലിലെ നടി ഷബ്രീൻ ആണ് പിടിയിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബ്രിജേഷ് ...

മൂന്ന് കുട്ടികളെ വാനിൽ തട്ടിക്കൊണ്ട് പോകുന്നത് കണ്ടെന്ന് 10 വയസുകാരന്റെ മൊഴി; അന്വേഷണം ശക്തമാക്കി പോലീസ്; സംഭവം തൃശൂരിൽ

തൃശൂർ: മൂന്ന് ആൺകുട്ടികളെ വാനിൽ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസുകാരൻ. പട്ടിക്കാട് ആൽപ്പാറ കനാലുംപുറത്താണ് സംഭവം. ഒമിനി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇന്ന് രാവിലെ ഒമ്പത് ...

സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് ഒരാഴ്ച: ഒരു ബില്യൺ ഡോളർ മോചനദ്രവ്യം നൽകിയില്ലെങ്കിൽ 287 വിദ്യാർത്ഥികളേയും കൊല്ലുമെന്ന് ഭീഷണി സന്ദേശം

അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ 287 സ്കൂൾ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യൺ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. മാർച്ച് ഏഴിനാണ് നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കുരി​ഗ ...

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി

തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ 17 ദിവസത്തോളമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. കുട്ടിയുമായി മാതാപിതാക്കൾ ഇന്ന് ...

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസ്; മൂന്നംഗ സംഘം അറസ്റ്റിൽ

കോഴിക്കോട്: എളേറ്റിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കോത്ത് സ്വദേശി അബ്ദു റസാഖ്, സക്കരിയ, റിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ...

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം തൃത്താലയിൽ

പാലക്കാട്: തൃത്താല മല റോഡിന് സമീപം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. വെള്ള കാറിലെത്തിയ അജ്ഞാത സംഘം ഇന്ന് രാവിലെയാണ് വട്ടേനാട് എൽ പി സ്‌കൂളിലെ ...

യുവതി ഉൾപ്പെട്ട സംഘം കുട്ടികളെ പിന്തുടർന്നു; കാറിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു; ഒരു മാസം മുമ്പ് കോട്ടയത്തും സമാനരീതിയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം

കോട്ടയം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ സമാന രീതിയിൽ ഒരു മാസം മുമ്പ് കോട്ടയത്ത് നിന്നും കുട്ടിയെ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായി വിവരം. കോട്ടയം ...

പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുടിക്കൽ പെരിയാർ ...

‘വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം’..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..

കൊല്ലം: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ വാനിൽ കയറ്റാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്‌കൂളിലേക്കുള്ള പ്രധാന ...

Page 1 of 2 12