അമ്മയുടെ ആൺ സുഹൃത്തിന്റെ സഹോദരൻ കനകമലക്കേസിലെ പ്രതി; യുകെയിൽ നിന്നും എത്തിയ യുവതി പൊലീസ് നിരീക്ഷണത്തിൽ; വെഞ്ഞാറമൂട് UAPA കേസിൽ വെമ്പായം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയുടെ ആൺ സുഹൃത്തിന്റെ സഹോദരൻ കനകമലക്കേസിലെ പ്രതി; യുകെയിൽ നിന്നും എത്തിയ യുവതി പൊലീസ് നിരീക്ഷണത്തിൽ; വെഞ്ഞാറമൂട് UAPA കേസിൽ വെമ്പായം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2025, 10:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് യുഎപിഎ കേസിൽ കുട്ടിയുടെ മാതാവ് കേരളത്തിൽ പൊലീസ് നിരീക്ഷണത്തിൽ. രണ്ടാഴ്ച മുൻപാണ് യുവതി യുകെയിൽ നിന്നും കേരളത്തിൽ എത്തിയത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിന്റെ സഹോദരനും സംശയ നിഴലിലാണ്. നിലവിൽ സംസ്ഥാന ഭീകവിരുദ്ധ സ്ക്വഡും എൻഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. 16 കാരനെ  ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്‌ക്കും ആൺ സുഹൃത്തിനുമെതിരെ യുഎപിഎ ചുമത്തിയത്.

16 കാരന്റെ അമ്മ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയാണ്. ആദ്യ വിവാഹത്തിന് ശേഷമാണ് ഇവർ മതം മാറിയത്.  ഇവർ യുകെയിൽ വച്ചാണ് ആൺ സുഹൃത്തിനെ പരിചയപ്പെടുന്നത്. യുകെയിൽ നേഴ്സാണ്  യുവതി.

കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് യുകെയിലേക്ക് കൊണ്ടുപോയത്. ഈ കാലേയളവിലാണ് ഭീകരസംഘടനയിലേക്ക് ചേർക്കാനുള്ള ശ്രവും നടന്നത്. യുവതിയും ആൺസുഹൃത്തും ചേർന്നാണ് ഐഎസിൽ ചേരാൻ പ്രേരകമാകുന്ന വീഡിയോകൾ കുട്ടിയെ നിരന്തരം കാണിച്ചത്.

യുവതിയുടെ ആൺസുഹൃത്തിന്റെ സഹോ​​ദരനും കേസുമായി ബന്ധമുണ്ടെന്നാണ് ഏജൻസികളുടെ നി​ഗമനം. ഇയാളുടെ രാജ്യവിരുദ്ധ പശ്ചാത്തലവും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഇയാൾ കനകമല എൻഐഐ കേസിലെ പ്രതിയാണ്. ഇയാളാണ് യുകെയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ വിമാനത്താവളത്തിൽ നിന്നും കൂട്ടി കൊണ്ടുപോയത്. പിന്നാലെ ആറ്റിങ്ങലിലെ മതപാഠശാലയിൽ എത്തിച്ചതും ഇതേ വ്യക്തിയാണ്. മതപാഠശാല അധികൃതരാണ് കുട്ടിയുടെ അച്ഛന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. നിലവിൽ ഇയാളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും പ്രതികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

2016 ഒക്ടോബറിലാണ് കണ്ണൂർ കനകമലയിൽ നിന്നും ഐ എസ് ബന്ധമുള്ളവരെ എൻഐഎ അറസ്റ്റ് ചെയ്തത്. രഹസ്യയോഗത്തിനിടെയായിരുന്നു അറസ്റ്റ്. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരണമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

Tags: NIAuapaVenjaramod uapa case
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies