എസ്ഡിപിഐയുടെ സമ്മർദ്ദം; ശിവക്ഷേത്രം പൂട്ടി സീൽ ചെയ്ത് സിപിഎം ഭരിക്കുന്ന നഗരസഭ; ഭക്തർക്ക് നേരെ ഭീഷണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐയുടെ സമ്മർദ്ദം; ശിവക്ഷേത്രം പൂട്ടി സീൽ ചെയ്ത് സിപിഎം ഭരിക്കുന്ന നഗരസഭ; ഭക്തർക്ക് നേരെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2025, 02:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം എസ്ഡിപിഐയുടെ സമ്മർദ്ദത്തെ തുടർന്ന് നെയ്യാറ്റിൻകര  നഗരസഭാ സീല്‍ ചെയ്തു. ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രമാണ് ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയത്. അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹമാണെന്ന് കാണിച്ച് ഗേറ്റില്‍ ന​ഗരസഭ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്. ഇതോടെ ക്ഷേത്രത്തിലെ പൂജ മുടങ്ങി.  സർക്കാർ ഭൂമിയാണെന്നാണ് പറഞ്ഞാണ് നഗരസഭയുടെ നടപടി.

നെയ്യാറിന്റെ ചെറുകനാലിന്റെ തീരത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1971ൽ കാലപഴക്കം കൊണ്ട്  ജീർണ്ണച്ച ക്ഷേത്രം പുനരുദ്ധരിക്കാൻ ഭക്തർ തീരുമാനിച്ചു. ദേവപ്രശ്‌നത്തില്‍ കനാലിന്റെ മറുകരയില്‍ പുതിയ ക്ഷേത്രം സ്ഥാപിച്ച് ശിവപ്രതിഷ്ഠയും മറ്റു പ്രതിഷ്ഠകളും വിധിപ്രകാരം നടത്തണമെന്ന് തെളിഞ്ഞു.

സ്വാതന്ത്യ സമര സേനാനിയായിരുന്ന രാമനാഥന്‍ നായരുടെ അധീനതയിലുള്ള മറുകരയിലെ ഭൂമിയില്‍ നിന്ന് 70 സെന്റ് ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കി. തുടർന്ന് ക്ഷേത്രത്തിന്റെ നി‍ർമാണജോലികൾ ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഈ വർഷം ജനുവരിയിൽ ഭക്തരുടെ കൂട്ടായ്മ ക്ഷേത്രം ജോലികൾ ഏകദേശം പൂർത്തികരിച്ചു പ്രതിഷ്ഠകള്‍ നടത്തി പൂജകള്‍ ആരംഭിച്ചു. ഇതിനിടെയാണ് എസ്​ഡിപിഐ ഭീഷണിയെ തുടർന്ന് ഭൂമി നഗരസഭയുടെതാണെന്ന് കാണിച്ച് ക്ഷേത്രം സീൽ ചെയ്തത്.

Tags: TempleNeyyatinkara Muncipalty
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies